കണ്ണൂര്‍: ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗത്തിന്റെ ശബ്ദമായ ‘ചന്ദ്രിക’യുടെ 85ാം വാര്‍ഷികാഘോഷത്തിന് നാളെ തലശ്ശേരിയില്‍ തുടക്കം. ഉച്ചയ്ക്ക് 2.30ന് തലശ്ശേരി ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ്...
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചറുടെ പാര്‍ലമെന്റ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറ്റിംഗ് എം.പിയായ ശ്രീമതി ടീച്ചറുടെ പാര്‍ലമെന്റിലെ പ്രകടനം വീണ്ടും ചര്‍ച്ചയായതോടെയാണ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ ഷിബുവിന്റെ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പക്ഷിക്കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബ് താഴെവീണ് പൊട്ടിയാണ് സ്ഫോടനമുണ്ടായത്. കതിരുമ്മല്‍ ഷിബുവിന്റെ മകന് എം.എസ് ഗോകുല്‍ (8), ശിവകുമാറിന്റെ മകന്...
മലപ്പുറം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അത് യു.ഡി.എഫിന് വീണുകിട്ടിയ നിധിയായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാഹുലിന് ചരിത്ര വിജയം സമ്മാനിക്കുമെന്നും തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ...
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ കോടിയേരി ഇനിയെന്ത് പറയുമെന്ന് വി.ടി ബല്‍റാം. ഇനിയിപ്പോ വയനാട്ടില്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിക്കുമെന്ന് പറഞ്ഞു നോക്കിയാലോ? എന്നാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ ഏകദേശം ഉറപ്പായതോടെ...
ആലപ്പുഴ: നഗരത്തിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ പാര്‍ട്ടിക്കും മറ്റും പരാതിയ നല്കിയ വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവിന് വധഭീഷണി. നേതാവ് തന്റെ വീട്ടില്‍ നിരന്തരം വരുന്നതിനാല്‍ സ്വരച്ചേര്ച്ചയില്ലാതായ ഞങ്ങളുടെ കുടുംബ ബന്ധം തകര്‍ന്നിരിക്കുകയാണെന്നാണ് കൗണ്‍സിലറുടെ ഭര്‍ത്താവ് പാര്‍ട്ടി...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി. ആവശ്യം രാഹുലിന്റെ പരിഗണനയിലാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ പിന്മാറാന് തയ്യാറാണെന്ന് ടി.സിദ്ധീഖ് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി...
കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുന്ന തന്റെ കണ്ണൂര്‍ മോഡല്‍ വടകരയില്‍ പയറ്റാനുള്ള പി.ജയരാജന്റെ ശ്രമമാണ് ഇന്ന് പേരാമ്പ്ര സി.കെ.ജി കോളേജില്‍ കണ്ടത്. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍...
മുരളി തുമ്മാരുകുടി എൽ പി ജി സിലിണ്ടർ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. “താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ...
സാബിര്‍ കോട്ടപ്പുറം കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കം കൊണ്ഗ്രസ്സിനു മേല്‍ കെട്ടിവെക്കാന്‍ സി പി എമ്മുകാര്‍ എപ്പോഴും പറയുന്ന കൊലപാതകമാണ് 1948 ല്‍ നടന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരന് വധം. കൊണ്ഗ്രസ്സുകാരല്ല അദ്ദേഹത്തെ കൊന്നത്...