ലുഖ്മാന് മമ്പാട് കോഴിക്കോട്: മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പക്വതയും തറവാടിത്തവും കാത്തു സൂക്ഷിക്കുന്നവരാണ്; നന്മയുള്ളവരെ മനസ്സറിഞ്ഞ് സല്ക്കരിക്കുന്നവര്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോഴിക്കോടിന്റെ സനേഹം ആവോളം നുകരാന്‍ കഴിഞ്ഞ...
മലപ്പുറം: നല്ലഭൂരിപക്ഷത്തില്‍ വിജയിച്ചുവരും. ഒരു പേടിയും കൂടാതെ മുന്നോട്ടുപോയ്ക്കൊള്ളൂ… അനുഗ്രഹം തേടി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനോട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങള്‍ പറഞ്ഞ വാക്കുകളാണിത്. പ്രചരണം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. അപ്പീല്‍ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നത് വരെ...
കോഴിക്കോട്: കനത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. ഇന്ന് മാത്രം 39 പേര്‍ക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് 19 പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പൊള്ളലേറ്റത്. ആലപ്പുഴ കായംകുളത്ത ബേക്കറി...
മുംബൈ: ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള ജനവിധി തേടും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എന്റെ...
കൊല്‍ക്കത്ത: ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. കാലങ്ങളായി നമ്മുടെ ശാസ്ത്രജ്ഞന്മാര് അതിന്റെ പണിപ്പുരയിലാണ്. അത് ഏതെങ്കിലും...
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടം സ്വന്തം പേരിലാക്കാന്‍ നാടകം കളിച്ച മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിമാനകരമായ നേട്ടത്തിന് ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച രാഹുല്‍ മോദിക്ക് നാടകദിനാശംസകള്‍ നേരുന്നതായും ട്വീറ്റ് ചെയ്തു. ബഹിരാകാശ...
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ വന്‍ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ്...
പി.വി അഹമ്മദ് ശരീഫ് ദക്ഷിണേന്ത്യയെ താമര മുക്തമാക്കുന്നതിനായി മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിട്ട സംസ്ഥാനമാണ് കര്‍ണാടക. ദക്ഷിണേന്ത്യയില്‍ ജാതി സമവാക്യങ്ങള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന കര്‍ണാടകയില്‍ സംസ്ഥാനം ഭരിക്കുന്ന...
സിനു. എസ്. കുറുപ്പ് തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സി.പി.എമ്മിന് ഭീതി. ഇന്ത്യയില്‍ അവശേഷിക്കുന്ന ലാവണം കൂടി രാഹുലിന്റെ വരവോടെ നഷ്ടമാകുമോ എന്നാണ് സി.പി.എമ്മിന്റെ പേടി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും...