തിരുവനന്തപുരം: ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ നാളെ കൂടി അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്ത് 6...
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. റായ്ബറേലിയില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് എന്തുകൊണ്ട്...
പറവൂര്‍: എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍ കണ്ണന്താനം കോടതി മുറിയില്‍ കയറി വോട്ട് ചോദിച്ചത് വിവാദമാവുന്നു. പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ കയറിയ കണ്ണന്താനത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. രാവിലെ ബാര്‍ അസോസിയേഷന് പരിസരത്തെത്തിയ സ്ഥാനാര്‍ഥി അവിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും. ശനിയാഴ്ച വരെ അതീവജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്. സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50-ന്...
‘ഹുദാ’ എന്ന പേര് സ്വീകരിച്ച് ഇസ്ലാം ആശ്ലേഷിച്ച അമേരിക്കന്‍ യുവതി അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘സ്നേഹവും ഒരുമയും വാഴുന്ന ഒരു കുടുംബം വാര്‍ത്തെടുക്കുന്ന വിഷയത്തില്‍ ഇസ്ലാമിന്റെ വ്യക്തമായ താല്പര്യവും...
രാജ്യത്തെ 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ‘ന്യായ്’ അഥവ ന്യായം എന്ന പേരില്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്....
ഗര്‍വ: പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഴോണ്‍ ഡ്രീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് പൊലീസ് നടപടി. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഗര്‍വ ജില്ലയിലെ ബിഷ്ണുപുര ഗ്രാമീണമേഖലയില്‍ നിന്നാണ് ഴോണ്‍...
പ്രാദേശിക രാഷ്ട്രീയ വാദം വിജയക്കൊടി പാറിച്ച തെലങ്കാനയില്‍ പോരാട്ടത്തിന് ചൂടേറിയിട്ടില്ല. കെ.ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആര്.എസ്) കോണ്‍ഗ്രസും മുഖ്യ പാര്‍ട്ടികള്‍. മല്‍സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ടി.ഡി.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവുമൊടുവില്‍ രൂപംകൊണ്ട...
ടി.എം ഹമീദ് ശബരിമല പ്രശ്നത്തിലൂടെ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ട്ടിച്ച ലോകസഭാ മണ്ഡലമാണ് പത്തനംതിട്ട. ചേരി തിരിഞ്ഞുള്ള പോര്‍വിളികളുടെയും സംഘര്‍ഷങ്ങളുടെയും നാളുകള്‍ കഴിഞ്ഞതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വീഥി ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെയും ബി ജെ പി, സംഘ്...
കെ.എ സിദ്ദീഖ് നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 57 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും അതിലേറെപേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും കാര്‍ഷിക കടക്കെണി മൂലം എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ച് പിടിക്കും....