കൊച്ചി: രാഷ്ട്രീയ സദാചാരമുണ്ടെങ്കില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് തയാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് ആവശ്യപ്പെട്ടു. ഊര്‍ജ്ജസ്വലയായ പൊതുപ്രവര്‍ത്തകയാണ് രമ്യ....
പാലക്കാട്: പൊന്നാനിയിലെ പ്രസംഗത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനെതിരേ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്കി. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആലത്തൂര്‍ ഡി.വൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തിയാണ് രമ്യ പരാതി നല്‍കിയത്....
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സഈദ് (63) അന്തരിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ആഴ്ചകളായി ചികില്‍സയിലായിരുന്നു. 2002-2006 കാലയളവില്‍ എന്‍.ഡി.എഫ് ചെയര്മാന്, പോപുലര്‍ ഫ്രണ്ട് ഓഫ്...
വര്‍ധ: ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കക്കൂസുകളുടെ കാവല്ക്കാരനായതില് അഭിമാനിക്കുന്നുവെന്നും കക്കൂസുകള്‍ നിര്‍മിച്ചതിലൂടെ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുകയാണെന്നും മോദി പറഞ്ഞു. ‘ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ...
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി വ്യാഖ്യാനിക്കാനുള്ള നരേന്ദ്ര മോദിയുടേയും സി.പി.എമ്മിന്റെയും നീക്കം പൊളിയുന്നു. വയനാട് മുസ്ലിം ഭൂരിപക്ഷ മണ്ഡലമായതിനാലാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നതെന്നായിരുന്നു ഇരുവിഭാഗവും പ്രചരിപ്പിച്ചത്. എന്നാല്‍ കണക്കുകള്‍ പറയുന്നത് നേരെ തിരിച്ചാണ്....
കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപികരമായ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന് പിള്ളയുടെ വാക്കുകള്‍....
കോഴിക്കോട്: വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന മനോരോഗിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെന്ന് കെ.എം ഷാജി എം.എല്‍.എ. അങ്ങേയറ്റം ദുര്‍ബലമായ ഒരു സമൂഹത്തില്‍ നിന്ന് സ്വന്തം കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രം ഉയര്‍ന്നു വന്ന രമ്യ...
കോഴിക്കോട്: നഗരത്തിലെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍...
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. നാമനിര്‍ദേശ പത്രിത സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയായിരിക്കും അദ്ദേഹം പത്രിക സമര്‍പ്പിക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പത്രികാസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല. രാഹുല്‍ ഗാന്ധിയുടെ...
കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് സി.പി.എം രാഹുലിനെതിരെ അധിക്ഷേപം ചൊരിയുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ചര്‍ച്ച തുടങ്ങിയത് മുതല്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞ് തുടങ്ങിയ സഖാക്കള്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ...