മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ഏറനാടിനോട് മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന് വണ്ടൂര്‍ എം.എല്‍.എ എ.പി അനില്‍ കുമാറിന് പി.കെ ബഷീര്‍ എം.എല്‍.എയുടെ വെല്ലുവിളി. വണ്ടൂര്‍ നിയമസഭാ മണ്ഡലം കണ്‍വന്‍ഷനായിരുന്നു വേദി....
കൊച്ചി: ടൈം മാഗസിന്റെ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കൂട്ടിച്ചേര്‍ത്ത എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വെട്ടിലായി. 1994ല്‍ പുറത്തിറങ്ങിയ മാഗസിനില്‍ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് കണ്ണന്താനത്തിന്റെ തട്ടിപ്പ് കയ്യോടെ പിടികൂടാന്‍ കാരണമായത്....
കൊച്ചി: പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്നും ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് പ്രളയദുരന്തത്തിന് കാരണമെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് ആവശ്യപ്പെട്ടു. യു.ഡി.എഫ് നിരന്തരം ഉന്നയിച്ചു...
തിരുവനന്തപുരം: ഡാമുകള്‍ തുറന്നതിലെ വീഴ്ചയാണ് മഹാപ്രളയത്തിന് കാരണമായതെന്ന അമിക്യസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് മന്ത്രി എം.എം മണി. ചോദ്യം ചോദിച്ചപ്പോള്‍ തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം ‘എനിക്കൊന്നും പറയാനില്ല. നിങ്ങള്‍...
തിരുവനന്തപുരം: അണികള്‍ക്കൊപ്പം ആഘോഷപൂര്‍വം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്രിക എടുക്കാന്‍ മറന്നു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനാണ് അബദ്ധം പിണഞ്ഞത്. സജി ചെറിയാന് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളുമായി തിങ്കളാഴ്ച 11 മണിയോടെയാണ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തകര്‍പ്പന്‍ ട്രോളുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതും തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതും ഉള്‍പ്പെടുത്തിയാണ് ഷാഫിയുടെ പരിഹാസം.
പി.എം.സാദിഖലി അതിനിർണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ജനാധിപത്യ മതേതര ഇന്ത്യയെ രക്ഷിച്ചെടുക്കുകയെന്നതാണ് സുപ്രധാനം.പാർലമെൻ്ററി ജനാധിപത്യത്തിൽ കുറച്ചു കാലമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളുടെ ശരിയാക്കലാണ് രാജ്യത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത്. ഭരണവിരുദ്ധ വികാരം പ്രതികൂലമാകുമെങ്കിലും 150 സീറ്റുകൾക്കടുത്ത്...
കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പെമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കുന്ന കേവലമൊരു പ്രകടനപത്രിക എന്നതിലപ്പുറം നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ രേഖയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രിക. കാര്‍ഷിക മേഖലക്ക്...