തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പി.എസ്.സി പരീക്ഷയില്‍ ചോദ്യം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യം കയറിയ യുവതികള്‍ ആരൊക്കെയെന്നാണ് പി.എസ്.സിയുടെ ചോദ്യം. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി) നിയമനത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷയിലാണ് ഈ...
മലപ്പുറം: മുസ്ലിം ലീഗിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെ.പി.എ മജീദ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക....
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനവും സമര്‍പ്പണവുമാണ് ശ്രീധന്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു....
കൊല്‍ക്കത്ത: ഇന്ത്യയില്‍ ആരൊക്കെ താമസിക്കണം ആരോക്കെ രാജ്യം വിട്ടുപോവണം എന്ന് തീരുമാനിക്കുന്നത് മോദിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മമത പറഞ്ഞു. കൂച്ച് ബെഹാറില്‍...
കോഴിക്കോട്: സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു. പെരുമണ്ണയില്‍ ചെങ്കല്‍ ക്വാറി തൊഴിലാളിയായിരുന്ന സുജിത്താണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി...
കൊല്ലം: തനിക്കെതിരായ അധിക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്. കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പരമാര്‍ശം വിലയിരുത്തുമെന്ന് പ്രേമചന്ദ്രന് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത ആര്.എസ്.എസ് നേതാവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 2002 ലെ കലാപക്കേസില്‍ പ്രതിയായ മിതേഷ് പട്ടേല്‍ ആണ് ആനന്ദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്....
ഷൈബിന് നന്മിണ്ട രാവിലെ മുതൽ കല്പറ്റയിൽ ഏറ്റവും പ്രയാസം അനുഭവിച്ചത് മാധ്യമപ്രവർത്തകരായിരുന്നു. രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുന്നതിന്റെ ഭാഗമായ് അഭൂതപൂർവമായ ജനസഞ്ചയമാണ് കല്പറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാർത്ഥത്തിൽ ഇളകി മറിയുന്ന പുരുഷാരം. ദേശീയ-സംസ്ഥാന മാധ്യമ പ്രതിനിധികൾ വേറെയും....
കോഴിക്കോട്: എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കുറിച്ചുള്ള കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. കണ്ണന്താനം കേന്ദ്രമന്ത്രിയായ സമയത്ത് അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ജലീല്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കണ്ണന്താനം ജ്യേഷ്ഠസഹോദര...
വയനാട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്ന ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. യോഗി ആദിത്യനാഥിന്റെ അമേത്തിയില്‍ നിന്ന് മുസ്ലിം ലീഗിന് സ്വാധീനമുള്ള വയനാട്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു...