തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. കടയ്ക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. വക്കം റൈറ്റര്‍വിള സ്വദേശി കംസന് എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷിനെ പൊലീസ് പിടികൂടി. നാല്പത് ദിവസത്തിനിടെ തലസ്ഥാനത്ത് നടക്കുന്ന...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിന് ടാഗ്ലൈനും തീം സോങും പുറത്തിറക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയാണ് അബ് ഹോഗാ ന്യായ്(ഇനി നീതി ലഭിക്കും) എന്ന ക്യാമ്പയിന്...
കൊച്ചി: കെ.എസ്.ആര്.ടി.സിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഏപ്രില്‍ 30നകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി...
ന്യൂഡല്‍ഹി: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 17ന് സോണിയ വയനാട്ടിലെത്തുമെന്നാണ് വിവരം. ഈ മാസം 16നാണ് രാഹുല്‍...
കോട്ടയം: പാലാ-തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പള്ളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ ഭാഗത്ത് നിന്ന് പാലായിലേക്ക് വരുന്നതിനിടെ മാനത്തൂര്‍ സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാര്‍...
മലപ്പുറം: വര്ഗീയത്ക്കെതിരായ ആന്റി വൈറസാണ് മുസ്ലിം ലീഗെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സി.പി.എം അടക്കം ഒരു പാര്‍ട്ടിയും ലീഗിന്റെ മതേതരനിലപാടിനെ ചോദ്യം ചെയ്തിട്ടില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. നടപടിയെടുക്കേണ്ടത് കമ്മീഷനാണെന്നും...
വിജയവാഡ: ആന്ധ്രാപ്രദേശില്‍ നിന്ന് മതേതര വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. കോണ്‍ഗ്രസുമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ എല്ലാ എതിര്‍പ്പും അവസാനിപ്പിച്ചതായി വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഢി പറഞ്ഞു. കോണ്‍ഗ്രസിനോട് ക്ഷമിച്ചെന്നും ആരോടും എതിര്‍പ്പോ പകയോ ഇല്ലെന്നും ജഗന്...
തൃശ്ശൂര്‍: താന്‍ പ്രസിഡണ്ടായ കുന്ദംമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രകടനം മോശമാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിന് മറുപടിയുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പഞ്ചായത്തിന്റെ പദ്ധതി ചെലവ് സംബന്ധിച്ച കണക്കുകള്‍ സോഫ്റ്റ് വെയറില്‍ സര്‍ക്കാര്‍ പുതുക്കാത്തതാണ്...
കോട്ടയം: ഹസ്തദാനത്തിന് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാലായില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കോണിയിറങ്ങി വരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പാര്‍ട്ടി പ്രവര്ത്തകന് ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാല്‍...
പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്തും വാള് താഴെവെക്കാതെ സി.പി.എം ഗുണ്ടകള്‍ വിലസുന്നു. പാലക്കാട് എം.ബി രാജേഷ് എം.പിയുടെ പ്രചരണ റാലിയില്‍ വടിവാളുമായാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ഒറ്റപ്പാലം നിയോജക മണ്ഡലം എല്‍.ഡി.എഫ് പര്യടനത്തിനിടെ വാഹനവ്യൂഹത്തില്‍ നിന്ന് വടിവാള്‍ താഴെ...