ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡാവി അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്....
മലപ്പുറം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ജ്യേഷ്ട സഹോദര സ്ഥാനീയനായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വളരെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ...
കോഴിക്കോട്: മുസ്ലിം ലീഗിന് മേല്‍ വര്‍ഗീയത ആരോപിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യോഗിയില്‍ നിന്ന് ബൃന്ദാ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന്...
മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയുടെ തല അടിച്ചു പൊട്ടിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ സി. രാഘവനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കില്ലെന്ന് സി.പി.എം. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്...
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം രാജ്യം ഭരിച്ചിട്ടും കാര്യമായ ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്പ് പത്ര്’ എന്ന് പേരിട്ട് പുറത്തിറക്കിയ പത്രികയില്‍ മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഒന്നും തന്നെ കാര്യമായി പറയുന്നില്ല....
കോഴിക്കോട്: തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ആര്.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. അനുപമ കൃസ്ത്യാനിയാണെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായ ജില്ലാ കളക്ടര്‍ ഈ നിമിഷം രാജിവെക്കണമെന്നുമാണ് ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്....
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളിലെ അട്ടിമറി തടയാന്‍ കൂടുതല്‍ വി വിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ച് സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെ കാള്‍ അഞ്ച് ഇരട്ടി വി വിപാറ്റ് രസീതുകള്‍ എണ്ണാനാണ് സുപ്രീംകോടതി...
കോഴിക്കോട്: പോണ്ടിച്ചേരി കാര്‍ രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയ്ക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയംതള്ളിയ സുരേഷ്ഗോപിജിയ്ക്ക് അഭിനന്ദനങ്ങള്‍...
ഇറ്റാനഗര്‍: ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കുമെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന് പ്രതിവര്‍ഷം 75,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന...
ന്യൂഡല്‍ഹി: മോദിയല്ല, മുദ്ദയാണ് (വിഷയങ്ങള്‍) ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ മോദി എന്ന വ്യക്തിയെക്കുറിച്ചല്ല. എല്ലാ മേഖലയിലും ദുരിതം...