ന്യൂഡല്‍ഹി: ഇന്ത്യയില്‍ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന ബി.ജെ.പിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ജമ്മു കശ്മീര്‍...
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിടിയിലായി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് രാത്രി തന്നെ പ്രതിയെ പൊക്കിയത്. സി.പി.എം തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം...
കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്. സി.പി.എമ്മിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ സംഘിയാക്കുന്നതാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് കല്‍പ്പറ്റ നാരായണന് ആരോപിച്ചു. എല്ലാവര്ക്കും ഇടമുള്ള വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം സി.പി.എമ്മിനെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് ഇന്നത്തെ വിധിയിലൂടെ സുപ്രീം കോടതി അംഗീകരിച്ചുവെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ‘റഫാല്‍ ഇടപാടില്‍ തനിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്പര്യത്തോടെയുള്ള സിനിമകള്‍ അനുവദിക്കാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയിലെ റിലീസ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ്...
അഹമ്മദാബാദ്: 56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമാണെന്ന പരിഹാസവുമായി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ്വാഡിയ. തന്നേപ്പോലെ 56് ഇഞ്ച് നെഞ്ചളവ് ഉള്ളവര്‍ക്ക് മാത്രമേ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ എന്ന് 2014 ല്‍ മോദി...
കോഴിക്കോട്: എന്നും മുസ് ലിം ലീഗ് വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു കെ. എം മാണി, ഒപ്പം കേരള കോണ്‍ഗ്രസും. രാഷ്ട്രീയ നീക്കിന്റെ ഭാഗമായി യുഎഡിഎഫിനോട് അകലം പാലിച്ച കെ. എം മാണിയിലേക്ക് പാലമിട്ടതും മുസ്ലിം ലീഗായിരുന്നു. മുസ്ലിം...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. സ്വന്തം വ്യക്തി പ്രഭാവംകൊണ്ട് കേരള രാഷ്ട്രീയത്തിലും മലയാളി പൊതു സമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു...
കെ.എം മാണി എന്നാല്‍ കെ.എം മാണി മാത്രം. പാലാ കരിങ്ങോഴക്കല്‍ മാണി എണ്‍പത്താറാം വയസ്സില്‍ തനിക്കെന്നുമേറ്റം പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടും കുടുംബത്തോടും വിട ചോദിച്ചിരിക്കുന്നു. ആഢ്യത്വവും അതിവിനയവും ജാടകളും തൊട്ടുതീണ്ടാത്ത, കര്‍ഷകന്റെയും സാധാരണക്കാരന്റെയും പാവങ്ങളുടെയും കരംകവര്‍ന്ന കറകളഞ്ഞ...
കോഴിക്കോട്: പൊലീസുകാരുടെ വാഹന പരിശോധന ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ വലിയ സ്വീകാര്യതയോടെയല്ല കാണാറുള്ളത്. എന്നാല്‍ നന്മ നിറഞ്ഞ ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വാഹന പരിശോധനക്കിടെ ‘നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ? എന്ന...