ഉത്തര്‍പ്രദേശ്: സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംകളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ മജിസ്ട്രേറ്റാണ് നോട്ടീസ് അയച്ചത്. മനേകാ ഗാന്ധിയുടെ പ്രസംഗത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തുന്നു. രാഹുല്‍ ഗാന്ധി ഈ മാസം 17-നും പ്രിയങ്ക 20, 21 തിയ്യതികളിലും വയനാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 16-ന് കേരളത്തിലെത്തുന്ന...
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡി. ബാബുപോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒമ്പത് മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ്...
പി സി വിഷ്ണുനാഥ് വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമെന്നാണ് സി പി എം പറയുന്നത്. അതും നരേന്ദ്രമോദി കേരളത്തില്‍ എത്തുന്ന ദിവസം. എന്തൊരു ദുരന്തമാണ് ഈ പാര്‍ട്ടിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബി...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന് പരാതി. ബി.എസ്.പി ചിഹ്നമായ ആന്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി. ‘ഞാന്‍ ബി.എസ്.പിക്കായിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ എന്റെ വോട്ടു പോയത്...
കോഴിക്കോട്: വയനാട്ടില്‍ മാത്രം കര്‍ഷക സമരം നടത്തുന്ന സി.പി.എമ്മിനോട് വി.ടി ബല്‍റാമിന്റെ ഏഴ് ചോദ്യങ്ങള്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മോദി കേരളത്തിലെത്തുന്ന ദിവസം തന്നെ രാഹുലിനെതിരെ പരിപാടി നടത്തുന്ന സി.പി.എമ്മിന്റേത്...
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട എം.സ്വരാജിന് എം.എസ്.എഫ് ഹരിത നേതാവ് ഹഫ്സ മോളുടെ മറുപടി. കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് മുസ്ലിംകളുടെ വോട്ട് കിട്ടാനായി നെറ്റിയിലെ കുറി മായ്ച്ചു...
ലണ്ടന്‍: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാതിരുന്ന അസാന്‍ജിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2010ല്‍ യു.എസ് സര്‍ക്കാറിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്ക്സില് പ്രസിദ്ധീകരിച്ചതിന്...
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി ചിത്രീകരിച്ച് വോട്ടാക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിന് എം.എസ്.എഫ് നേതാവിന്റെ വായടപ്പന്‍ മറുപടി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പ്രചരണ റാലി കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനിലാണോ ഇന്ത്യയിലാണോ മത്സരിക്കുന്നതെന്ന്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച നമോ ടി.വിയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയത്. പ്രമുഖ ഡി.ടി.എച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ...