ദഹോദ് (ഗുജറാത്ത്): വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയുമായി ഗുജറാത്തിലെ ബി.ജെ.പി നേതാവ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ കണ്ടെത്താന്‍ നരേന്ദ്രമോദി പോളിങ് ബൂത്തുകളില്‍ സി.സി.ടി.വി വെച്ചിട്ടുണ്ടെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ ആയ രമേശ് കത്താറ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞത്. ദഹോദിലെ...
കോഴിക്കോട്: ശബരിമലയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ ഇലക്ഷന് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വര്‍ഗീയവല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് കോണ്‍ഗ്രസാണ്. ബി.ജെ.പിയോ കര്‍മസമിതിയോ അതിനി...
ജാംനഗര്‍: പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിനും സഹോദരി നയ്നബയും കോണ്‍ഗ്രസ് അംഗത്വം സ്വീകരച്ചത്. ജാംനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു. ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ്...
തിരുവനന്തപുരം: കുമ്മനം രാജശേഖരും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ളക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കുമ്മനത്തിന്റേത് വര്‍ഗീയതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളാണ് കുമ്മനം. മാറാട് കലാപവും നിലക്കല്‍ സമരവും കുമ്മനത്തിന്റെ...
ന്യൂഡല്‍ഹി: വോട്ടിങ് മെഷീന് അട്ടിമറി തടയാന്‍ 50 ശതമാനം വി.വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ കക്ഷികള്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കാന് ഡല്‍ഹിയില്‍ ചേര്‍ന്ന...
പാരിസ്: റഫാല്‍ വിമാന ഇടപാടില്‍ റിലയന്‍സിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവുകള്‍ നല്‍കിയെന്നാണ് പുതിയ...
കോഴിക്കോട്: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റര്‍ പ്രചാരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കസബാ പോലീസാണ് കേസെടുത്തത്. കോഴിക്കോട് കടപ്പുറത്ത് മോദി റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു...
കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ന്യായമായ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിച്ച് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...
ഉപയോഗിച്ച വാഹനങ്ങള്‍ വില്ക്കുമ്പോള് വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും...