കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടുമെന്ന ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായെ പരിഹസിക്കുന്ന യുവാവിന്റെ ഫെയ്സ്ബുക്ക് വൈറലാകുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് അമിത് ഷാ 1. കുമ്മനത്തിന്...
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് ബെഗളരൂവിലെ എസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എംപ്ലോയ്മെന്റിന്റെ പഠനം. 2016 നവംബര്‍ 8 ന് നടപ്പിലാക്കിയ 1000,500 നോട്ടു അസാധുവാക്കലിന് ശേഷമാണ്...
തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണത്തിന്റെ വേദനമാറും മുന്‍പ് വീണ്ടും മറ്റൊരു സംഭവം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന്...
കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്....
കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്‍ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ 16 പേരും ഗുജറാത്തില്‍ 10 പേരും രാജസ്ഥാനില്‍ ആറ് പേരും കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍. മരിച്ചവരുടെ...
കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ്...
മലപ്പുറം: വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയർത്തി നവകേരളം കെട്ടിപടുക്കാൻ, 600 കി.മീ. കാൽനടയായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ്...
കോഴിക്കോട്: വിവാഹ സുദിനത്തില്‍ മണവാട്ടിക്കൊപ്പം കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് വോട്ടഭ്യര്‍ത്ഥിച്ച് എം.എസ്.എഫ് നേതാവ്. കുന്ദമംഗലം നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് ശാക്കിര്‍ പാറയില്‍ ആണ് ഭാര്യ നൂറ ഷറിനൊപ്പം വിവാഹ...
കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ മംഗലാപുരത്ത് നിന്ന് എറണാകുളത്തെത്തിച്ച പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്ത്തകന്. ബിനില്‍ സോമസുന്ദരം എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് പിഞ്ചു കുഞ്ഞിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത വിളമ്പിയത്. കുഞ്ഞ് ‘ജിഹാദിയുടെ വിത്തായതിനാലാണ്’...
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. കണക്കില്‍പ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്ഡുകളില് കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തമിഴ്നാട്ടില്‍ പരസ്യപ്രചാരണം...