ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര എ.ടി.എസ് മേധാവി ഹേമന്ദ് കര്ക്കരെ്ക്കെതിരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് ഭീകരാക്രമണക്കേസില്‍ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപംമൂലമാണെന്നാണ് പ്രജ്ഞ...
തിരുവനന്തപുരം: ശബരിമല കര്മസമിതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കര്‍മസമിതി. ശബരിമലയുമായി ബന്ധപ്പെട്ട്...
ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. കര്‍ണാടകയിലെ തുംകൂരില്‍ നിന്നാണ് ദേവഗൗഡ ഇത്തവണ ലോക്സഭയിലേക്ക് ജനവിധി...
കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം കൊലപ്പെടുത്തിയ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കി കോണ്‍ഗ്രസ്. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിയിലൂടെയാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. ഇന്ന് രാവിലെയായിരുന്നു ഗൃഹപ്രവേശചടങ്ങ്. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഈഡന്,വി.ഡി...
ലക്നൗ: അബദ്ധത്തില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്ത ബി.എസ്.പി പ്രവര്ത്തകന് സങ്കടം താങ്ങാനാവാതെ സ്വന്തം കൈവിരല്‍ മുറിച്ചു. പവന് കുമാര്‍ എന്ന ദളിത് യുവാവാണ് തന്റെ വിരല്‍മുറിച്ചു കളഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെയായിരുന്നു...
കൊച്ചി: ആലുവയില്‍ ക്രൂര മര്‍ദനമേറ്റ കുട്ടി മരിച്ച സാഹചര്യത്തില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് ഐ.പി.എസ് അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അമ്മ തന്നെയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന നിഗമനത്തിലാണ്...
തിരുവനന്തപുരം: വോട്ടര്‍മാരെ സ്വാധാനിക്കാന്‍ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പിനെ ഉപയോഗിച്ചാണ് സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും പണം വിതരണം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനെതിരെ കൊല്ലത്തെ...
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പക്ഷപാതപരമായി പെരുമാറുന്ന വനിതാ കമ്മീഷന് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സി.പി.എം നേതാക്കള്‍ ആരോപണ വിധേയരായ കേസുകളില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് നിശബ്ദ പാലിക്കുകയും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തിരക്കിട്ട്...
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍...
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ശസ്ത്രക്രിയ വിജയകരം. ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു. വൈകീട്ട് നാലിനാണ് ശസ്ത്രക്രിയ നടപടികള്‍...