തിരുവനന്തപുരം: കോവളത്തെ വോട്ടിംഗ് യന്ത്രത്തകരാര്‍ സംബന്ധിച്ച് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തകരാര്‍ കണ്ടെത്തുന്നതു വരെയുള്ള വോട്ടുകളുടെ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴപെയ്തതിനാല്‍ ചില തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും സംസ്ഥാനത്ത്...
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, മുസ്ലിം...
തിരുവനന്തപുരം: കോവളത്തും ചേര്‍ത്തലയിലും രണ്ടു ബൂത്തുകളില്‍ കൈപ്പത്തിക്ക് രേഖപ്പെടുത്തുന്ന വോട്ടുകള്‍ വീഴുന്നത് താമരക്കെന്ന് പരാതി. കോവളം ചൊവ്വര 151-ാം ബൂത്തില്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകള്‍ വീഴുന്നത് താമരക്കാണ്. 76 പേര് വോട്ടു ചെയ്തതിനുശേഷമാണ് പിഴവ്...
ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണെന്ന് പറയാന്‍ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കായിരുന്നു രാഹുലിന്റെ തകര്‍പ്പന്‍ മറുപടി....
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ തിരിച്ചുതന്നില്ലെങ്കില്‍ വിവരമറിയുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവര്‍ പൈലറ്റിനെ തിരികെയെത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മോദിയുടെ പുതിയ വീരവാദം. പ്രധാനമന്ത്രി കസേര...
ഇന്ത്യാരാജ്യം ഇതേപടി നിലനില്ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള പൗരന്റെ ഉത്തരമാണെന്ന് ഈ വോട്ടെടുപ്പ്. ഓരോവോട്ടും അമൂല്യമായി കരുതി പാഴാക്കാതെ സുചിന്തിതമായി രേഖപ്പെടുത്തണം. മതസാഹോദര്യ പാരമ്പര്യവും ബൃഹത്തായ മുന്നണി സംവിധാനവും കൊണ്ട് രാജ്യത്തിന് മാതൃക കാട്ടിയ സംസ്ഥാനമാണ്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ സംസ്ഥാന അധ്യക്ഷനും എം.പിയുമായിരുന്ന സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി നേതൃത്വവുമായുള്ള ഇഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ചന്ദേല്‍ പാര്‍ട്ടി വിട്ടത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം...
പി.എം സാദിഖലി രാഹുൽ ഗാന്ധി ഇന്ത്യൻ ജനതക്ക് നൽകുന്ന അതുല്യമായ വാഗ്ദാനമാണ് ദാരിദ്ര്യ രേഖയുടെ 20 ശതമാനമുള്ള അഞ്ച് കോടി കുടുംബങ്ങൾക്ക് (25 കോടി ജനങ്ങൾക്ക്) പ്രതിവർഷം 72,000 രൂപ ഉറപ്പാക്കുന്ന #ന്യായ് പദ്ധതി.മാസം 6,000 രൂപ ഒരു...
കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍...
ലഖ്നൗ: അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര് സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്രിക സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികക്കെതിരായ പരാതി റിട്ടേണിങ് ഓഫീസര്‍...