തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറ് മണിവരെയാണ് വോട്ട് ചെയ്യാനാവുക. ഇതുവരെ 60.50% ആണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ മേഖലകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി പൊലീസിനൊപ്പം...
കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പോളിങ് പാതിവഴി പിന്നിട്ടപ്പോൾ മലബാറിലെങ്ങും കനത്ത പോളിങ്. ഉച്ചക്ക് രണ്ടരക്ക് കണ്ണൂരിൽ 55 ശതമാനവും കാസർകോട്ട് 50 ശതമാനവും വടകരയിൽ 49 ശതമാനവും വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ 48 ശതമാനത്തോളം...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിങ് രാത്രി 11 മണി വരെ നടക്കും. കൊല്ലം പുളിയഞ്ചേരി എൽ.പി സ്കൂളിലാണ് അസാധാരണ നടപടി. മൂന്ന് വോട്ടിങ് യന്ത്രങ്ങൾ കേടായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ...
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കും. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നാണ് 37-കാരൻ ജനവിധി തേടുക. തീവ്രദേശീയ, ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്ന ഗംഭീർ ഈയിടെയാണ് ബി.ജെ.പിയിൽ ചേർന്നത്....
ഭോപ്പാല്‍: ഗോ മൂത്രം കുടിച്ചതുകൊണ്ടാണ് തന്റെ ബ്രെസ്റ്റ് കാന്‍സര്‍ മാറിയതെന്ന് മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിങ് താക്കൂര്‍. പശുവിന്റെ ചാണകത്തിനും മൂത്രത്തിനും നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിനിടെ ഏഴുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യു.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണ് മരിച്ചു. മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിയില് പ്രഭാകരന് (74) ആണ് മരിച്ചത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തുക രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സംഭവത്തിനു...
സിയാഉദ്ദീന്‍ ഫൈസി വോട്ടിംഗ് മെഷീൻ സുരക്ഷിതമാണെങ്കിൽ ഉത്തരം കിട്ടേണ്ട മൂന്ന് ചോദ്യങ്ങളുണ്ട്. 1- എല്ലാ സാങ്കേതിക തകരാറിലും താമര മാത്രം തെളിയുന്നത് എന്ത് കൊണ്ട്? എല്ലാ വോട്ടും കൈപ്പത്തിക്ക് പോകുന്ന തകരാർ ഒരിക്കലും എന്ത് കൊണ്ട് ഉണ്ടാകുന്നില്ല?2-...
കൊല്ലം: കായംകുളത്തെ സി.പി.ഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി. കായകുളത്തെ 89ാം ബൂത്തിലും 82ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82ാം ബൂത്തില്‍ 636 ക്രമനമ്പറായും 89ാം ബൂത്തില്‍...
തിരുവനന്തപുരം: യന്ത്രങ്ങള്‍ തകരാറിലാവുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ വോട്ടിങ് മെഷീന് തകരാറിലാവുമ്പോഴെല്ലാം വോട്ട് താമരക്ക് പോവുന്നത് എന്തുകൊണ്ടാണെന്ന് ശശി തരൂര്‍. കോവളത്തും ചേര്‍ത്തലയിലും വോട്ടിങ് മെഷീന് തകരാറിലായത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. അതേസമയം വോട്ടിങ്...