മാഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സ്വദേശമായ മുക്കാളിയിലെ ചോമ്പാല്‍ എല്‍പി സ്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കേരളത്തില്‍...
പി.കെ കുഞ്ഞാലിക്കുട്ടി പ്രചാരണത്തില്‍ കണ്ട യു.ഡി.എഫ് തരംഗം തെരഞ്ഞെടുപ്പ് റിസള്ട്ടിലുമുണ്ടാകും. രണ്ട് മണ്ഡലങ്ങളിലൊഴികെ ഒരിടത്തും യു.ഡി.എഫിന് ചെറിയതോതിലുള്ള മത്സരം പോലുമില്ല. മത്സരം കടുപ്പമാവുമെന്ന് വിചാരിച്ച പല മണ്ഡലങ്ങളിലുമിപ്പോള് യു.ഡി.എഫിനാണ് മുന്‍തൂക്കം. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍...
മലപ്പുറം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ പതനം പൂര്‍ത്തിയാകുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെല്ലാം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയായിരിക്കും ഇനി ഭരണത്തിലെത്തുകയെന്നും തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്...
തിരുവനന്തപുരം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. 77.67 ശതമാനം സംസ്ഥാനത്തെ പോളിങ് ശതമാനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്. 2014-ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ല്‍ 73.37...
കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ സി.പി.എം ആക്രമണം. ഉച്ചക്ക് ശേഷം യു.ഡി.എഫ് ഭൂരിപക്ഷ മേഖലകളില്‍ വന്‍ തോതില്‍ പോളിങ് നടന്നതോടെ പരിഭ്രാന്തിയിലായ സി.പി.എം ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. പരിക്കേറ്റ യു.ഡി.എഫ്...
കോഴിക്കോട്: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. തലശ്ശേരിയില്‍ ചൊക്ലി 157ാം ബൂത്തിലാണ് സംഭവം. ബൂത്ത് സന്ദര്‍ശനത്തിനിടെ സി.പി.എം ഗുണ്ടകള്‍ കെ. മുരളീധരനോട് ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു....
ആലപ്പുഴ: വോട്ടിങ് മെഷീന് ക്രമക്കേടിനെ കുറിച്ച് പരാതിയുള്ളവര്‍ ക്രമക്കേട് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കരുതെന്നും ചെന്നിത്തല...
തിരുവനന്തപുരം: വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പരാതികള്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണമെന്നും പരാതി തെളിയിക്കാനായില്ലെങ്കില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ടീക്കാറാം മീണയുടെ...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിറ്റിങ് എം.പിയും അഖിലേന്ത്യാ എസ്.സി / എസ്.ടി കോൺഫെഡറേഷൻ ചെയർമാനുമായ ഡോ. ഉദിത് രാജ് ബി.ജെ.പി വിടുന്നു. താൻ 2014-ൽ ജയിച്ച നോർത്ത് ഡൽഹി മണ്ഡലത്തിൽ...
ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ മകന് തുഷാര്‍ വെള്ളാപ്പള്ളിയെ അടുത്തുനിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അപ്പോള്‍ തുഷാറിന്റെ കാര്യമോ എന്ന്...