ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.പി ഡോ. ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗത്വം നല്കി സ്വീകരിച്ചു. 2014 ല്‍ ഉദിത് രാജ് തന്റെ സ്വന്തം പാര്‍ട്ടിയായിരുന്ന ഇന്ത്യന്‍...
കോഴിക്കോട്: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിംകളെ അധിക്ഷേപിച്ച് സി.പി സുഗതന്. ലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച ഏതെങ്കിലും അബ്ദുള്ളക്കുട്ടി, അസീസ്, കോയ ഉണ്ടോ? പാലസ്തീന് വേണ്ടി നിലവിളിച്ചവരെവിടെ? എന്നാണ് സുഗതന് ഫെയ്സ്ബുക്കില്‍ ചോദിച്ചത്. പോസ്റ്റ് വിവാദമായതോടെ വിശദീകരണ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അഹങ്കാരത്തിന്റെ മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി തന്റെ തനി സ്വഭാവം പുറത്തെടുത്തു. അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്ക്ക് അങ്ങോട്ട്’ എന്ന്...
തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂര്‍. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബി.ജെ.പിയുടെ ആരോപണം പരാജയഭീതികൊണ്ടാണെന്നും തരൂര്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് മെയ് 19 വരെ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘പി എം നരേന്ദ്ര...
കൊല്ലം: മന്ത്രിമാരായ ടി.എം തോമസ് ഐസകിനും കെ.ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്. ഇരുവരും ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയതായി പ്രേമചന്ദ്രന് ആരോപിച്ചു. തനിക്കെതിരെ ഒരു...
തൃശൂര്‍: മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ ബൈക്കില്‍ ടിപ്പറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാം സംഘമാണെന്നാണ് റിപ്പോര്‍ട്ട്....
കോട്ടയം: കേരളത്തില്‍ യു.ഡി. എഫ്. ഇരുപതു സീറ്റിലും വിജയിക്കുന്ന സാഹചര്യമാണു നിലവിലുളളതെന്ന് എ.ഐ.സി. സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതു കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടാകുന്നതിനു കാരണമായി.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ...
കെ.പി ജലീല്‍ പാലക്കാട്: കേരളത്തിന്റെ ലോക്സഭാതിരഞ്ഞെടുപ്പുചരിത്രത്തില് ഇതാദ്യമായാണ് ഇത്രയുംകൂടുതല്‍ പോളിംഗ് രേഖപ്പെടുത്തപ്പെടുന്നത്.. സംസ്ഥാനത്ത് ഇത്തവണയുണ്ടായ കനത്ത വോട്ടിംഗ് ഐക്യജനാധിപത്യമുന്നണിയുടെ പ്രതീക്ഷകള്‍ വാനോളം വര്‍ധിപ്പിക്കുന്നു. ഇത്തവണത്തെ സംസ്ഥാനതലശരാശരി പോളിംഗ് 76.45 ആണ്. പുതുക്കിയ കണക്കുകള്‍ വരുമ്പോള്‍ ഇതിലുമധികമായേക്കും....
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയാല്‍ പൊതുവേ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണയുണ്ടായ അത്ഭുതപ്പെടുത്തുന്ന പോളിംഗ് കേരളത്തെ ഏത് ദിശയിലേക്കാണ് നയിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. 20 മണ്ഡലങ്ങളില്‍ പ്രതീക്ഷവെക്കുന്നതായി പോളിംഗിന് ശേഷവും...