രാജേഷ് കിഴിശ്ശേരി ഇസ്ലാമിക ഭീകരർ ലോകത്ത് പലയിടങ്ങളിലായി നടത്തുന്ന സ്ഫോടനങ്ങൾക്ക് നടൻമാരായ മമ്മൂട്ടി, ഫഹദ് തുടങ്ങിയവർ എന്തെങ്കിലും പ്രതികരിക്കണമെന്നു കേൾക്കുമ്പോൾ അക്കാദമിക വിദ്യാഭ്യാസം, യോഗ്യതാ പത്രം ഇവ കൊണ്ട് മനുഷ്യന് വിവേകം ഉണ്ടാകുന്നുണ്ടോ എന്ന വസ്തുതയാണ്...
ഇന്നലെ പുറത്ത് വന്ന കണ്ണൂരിലെ കള്ളവോട്ടിനെക്കുറിച്ചും അനുബന്ധ ചര്‍ച്ചകളെക്കുറിച്ചുമൊക്കെ കാണുമ്പോള്‍ കേരളത്തിലെ ഇതര ജില്ലക്കാര്‍ക്ക് വലിയ സംഭവമായി തോന്നിയുട്ടുണ്ടാവാം. പക്ഷെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളെ സംബന്ധിച്ചെടുത്തോളം അത് വാര്‍ത്തയേ അല്ല....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ബ്രിട്ടീഷ് കമ്പനി നടത്തിയ സര്‍വേ അടിസ്ഥാനമാക്കി യു.എസ് വെബ്സൈറ്റിന്റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത കുത്തനെ ഇടിഞ്ഞതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത വലിയ തോതില്‍...
ഇഖ്ബാല്‍ കല്ലൂങ്ങല്‍ മലപ്പുറം: പൊന്നാനിലോക്സഭാമണഡലത്തില്‍ കനത്ത പരാജയം ഉറപ്പായതോടെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊന്നാനിയിലെ ഇടത് സ്വതന്ത്രന് പി.വി അന്‍വര്‍ തന്നെ രംഗത്തെത്തിയത് സി.പി.എം, സി.പി.ഐ നേതാക്കളെ ഞെട്ടിച്ചു. സി.പി.ഐക്കാര്‍ തന്നെ...
കെ.പി നൗഷാദ് തളിപ്പറമ്പ് പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതിനുപിന്നാലെ അവസാന തുരുത്തായ കേരളത്തിലും അടിത്തറയിളകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിച്ച വിഭ്രാന്തിയിലാണ് സി.പി.എം നേതൃത്വവും അണികളും. തറവാട് കുളംതോണ്ടിയെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനാവാതെ സമചിത്തത നഷ്ടപ്പെട്ട് ഉമ്മറത്തെ ചാരുകസേരയിലിരുന്ന്...
എം.സി മായിന്‍ഹാജി സെക്യുലറിസം അഥവാ മതേതരത്വം എന്ന ആശയം ലോകാടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നു വിധത്തില്‍ നിര്‍വചിക്കപ്പെട്ടുവരുന്നുണ്ട്. ഒന്നാമത്തെ രീതി മതനിരാസം അല്ലെങ്കില്‍ ദൈവനിഷേധത്തിന്റേതാണ്. രണ്ടാമത്തെ രീതിയനുസരിച്ച് അവരവരുടെ വ്യക്തി ജീവിതത്തില്‍ ദൈവവിശ്വാസം ആവാമെങ്കിലും മനുഷ്യന്റെ സാമൂഹിക...
മതേതര ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ ആവൂ എന്ന് വീമ്പിളക്കുന്ന സിപിഎമ്മിന്റെ തനി രൂപമാണ് കഴിഞ്ഞ ദിവസം കണ്ടത്. മതേതര ഇന്ത്യയെ കെട്ടിപടുക്കാന്‍ സിപിഎം സ്വീകരിച്ച വഴി രാജ്യത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു. ജനാധിപത്യത്തെ അട്ടിമറിച്ചാണോ മതേതര ഇന്ത്യയെ...
തിരുവനന്തപുരം: കാസര്‍കോടിനും കണ്ണൂരിനും പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്. ആറ്റിങ്ങലില്‍ അരലക്ഷത്തോളം പേര്‍ക്ക് ഇരട്ടവോട്ടുള്ള സംഭവവുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് ചെയ്യുന്നതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വരണാധികാരി...
കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ രംഗത്ത്. യു.ഡി.എഫ് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക കീറി എറിഞ്ഞ ശേഷം ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പിലാത്തറയിലെ പതിനേഴാം നമ്പര്‍ ബൂത്ത് യു.ഡി.എഫ് പോളിംഗ്...