കണ്ണൂര്‍: ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥി എത്തിയത് പൊലീസ് ഐ.ജിയുടെ വാഹനത്തില്‍. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ബി.ജെ.പി പരിപാടിക്കെത്തിയത്. കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്...
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സി.പി.എം നേതാവായ ശംസുദ്ദിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. ചൈല്‍ഡ് ലൈനാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ...
തലശ്ശേരി: ആദിരാജ ഫാത്തിമ മുത്ത് ബീവി (86്) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ‘ഇശലില്‍’ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് മൂന്നിന് എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന...
തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് കാമ്പസിനകത്തെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിചാരിക്കുന്നത് പോലെ സൈന്യം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈന്യം രാജ്യത്തിന്റെ സ്വത്താണ്. യു.പി.എ ഭരണകാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത്...
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് സംബന്ധിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. മൂന്നുപേര്‍ക്ക് കൂടി നിപ ബാധയുണ്ടായിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചെന്നുമാണ് അമേരിക്കയിലെ സി.ഡി.സി ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഈ...
LIVE: Congress President @RahulGandhi addresses media at Congress HQ #ArmySeMaafiMaangoModi https://t.co/PDGYJbbWyA — Congress (@INCIndia) May 4, 2019
വാഷിങ്ടണ്‍: 136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു. ഫ്ളോറിഡ് ജാക്സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ബോയിങ് 737 വിമാനം സെന്റ് ജോണ്‍സ് നദിയില്‍ വീണത്. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പെപ്സികോ പിന്‍വലിച്ചു. ലെയ്സ് ബഹിഷ്കരണാഹ്വാനവും പെപ്സികോ ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധവും ഒത്തുതീര്‍പ്പിന് വരെ തയ്യാറായെത്തിയിട്ടും അവസാനിക്കുന്നില്ലെന്ന് കണ്ടതോടെയാണ് ഹര്‍ജി പിന്‍വലിച്ച് തടിയൂരാനുള്ള പെപ്സികോ ശ്രമം....
കാസര്‍കോട്: കല്യാശേരി പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രവാസികളുടെ കള്ളവോട്ട് ചെയ്തുവെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി ലീഗ്. സ്ഥലത്തില്ലെന്ന് സി.പി.എം പ്രചരിപ്പിച്ച മൂന്നുപേരെ ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. എം. സാബിത്ത്, എം. മുഹമ്മദ് അന്‍വര്‍,...