കൊല്ലം: പോളയത്തോട്ടില്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോളയത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി സദനം എയര്‍ഹോസ്റ്റസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍...
കൊൽക്കത്ത: രണ്ടുതവണ താൻ വിളിച്ചിട്ടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംസാരിക്കാൻ തയ്യാറായില്ലെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. ബംഗാളിലെ തംലൂക് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ...
കോഴിക്കോട്: പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്സോ കേസില്‍ പ്രതിയായ വളാഞ്ചേരിയിലെ സി.പി.എം നേതാവുമായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എം.എല്‍.എ. പീഡനക്കേസ് പ്രതിയായ ശംസുദ്ദീനുമായി മന്ത്രിക്ക് അടുത്ത...
മോസ്കോ: തീപിടിച്ച യാത്രാവിമാനം മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രാഷ്ലാന്റ് ചെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഞായറാഴ്ചയാണ് മോസ്കോയിൽ നിന്ന് മുർമൻസ്ക് നഗരത്തിലേക്ക് പുറപ്പെട്ട വിമാനം പുറകുവശത്ത് തീപിടിച്ചതിനെ തുടർന്ന് നിലത്തിറക്കിയത്. 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തീഗോളമായി...
റോട്ടർഡാം: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്സ്പറിനെ നേരിടാനൊരുങ്ങുന്ന ഡച്ച് ക്ലബ്ബ് അയാക്സിന് കരുത്തേകി ഡച്ച് കപ്പ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ വില്ലം റ്റു ക്ലബ്ബിനെ എതിരില്ലാത്ത നാലു ഗോളിനാണ് എറിക്...
ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ച് മുതിർന്ന ബി.ജെ.പി നേതാവ് രാം മാധവ്. പാർട്ടി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും പരസ്യമായി അവകാശപ്പെട്ടതിനു വിരുദ്ധമായാണ് ബി.ജെ.പി ദേശീയ...
കോഴിക്കോട്: കാപ്പാട് റമസാന്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ (തിങ്കളാഴ്ച) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത...
പി.കെ ഫിറോസ് “അവർ ജനങ്ങളിൽ നിന്നും പലതും ഒളിപ്പിക്കാൻ ശ്രമിക്കും, പക്ഷേ ദൈവത്തിൽ നിന്നും അവർക്ക് ഒന്നും ഒളിപ്പിക്കാനാവില്ല” (സൂറത്തുന്നിസാ’അ് ; 4:108) ലീഗിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീൽ കളവായി...
ഗഫൂര്‍ പട്ടാമ്പി മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ...
കോഴിക്കോട്: ഇന്ന് റമസാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...