ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ...
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ നിലപാട് തിരുത്തി. ജനവിധിയിൽ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ തനിക്ക് ആശങ്കയുണ്ടെന്നും...
2018-ലെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയപ്പോൾ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പരാതി പറഞ്ഞിരുന്നില്ലെന്ന ഇന്ത്യാ ടുഡേ ആങ്കർ രാഹുൽ കൻവലിന് ശക്തമായ മറുപടിയുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ നിലഞ്ജന റോയ്. ബി.ജെ.പി...
വിമാനത്തിൽ വെച്ച് സുഹൃത്തുക്കളുമായി തർക്കിക്കുകയും ബഹളം വെക്കുകയും ചെയ്ത മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്ററെ ടേക്ക് ഓഫിനു മുമ്പ് പുറത്താക്കി. ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു സംഭവം. സിഡ്നിയിൽ നിന്ന് വാഗയിലേക്ക് പുറപ്പെടാനിരുന്ന ക്വന്റാസ് വിമാനത്തിൽ...
ന്യൂഡൽഹി: വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കടത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവിധ കേന്ദ്രങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ യന്ത്രങ്ങൾ പിടികൂടിയതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് കമ്മീഷൻ നിഷേധവുമായി രംഗത്തു...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി വൻജയം സ്വന്തമാക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ മുൻതൂക്കം പ്രഖ്യാപിച്ച് നരവംശ ശാസ്ത്രപഠനം. Anthro.ai ശാസ്ത്രീയമായി നടത്തിയ പഠനത്തിലാണ് 80 സീറ്റുകളുള്ള സംസ്ഥാനത്ത് അഖിലേഷ് യാദവ്...
എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിൽ മതിമറന്ന ബോളിവുഡ് നടൻ വിവേക് ഒബ്രോയ്ക്ക് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനം. നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയിൽ മോദിയായി വേഷമിട്ട ഒബ്രോയ്, ബോളിവുഡ് നടി ഐശ്വര്യ റായിയെ അപമാനിക്കുന്ന...
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം കൂടി ശേഷിക്കെ എക്സിറ്റ് പോൾ ഫലങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് രാജ്യം. പ്രമുഖ എക്സിറ്റ് പോളുകളെല്ലാം എൻ.ഡി.എ സർക്കാർ ഭരണം തുടരുമെന്ന് പ്രവചിച്ചപ്പോൾ വോട്ടെണ്ണും വരെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ്...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം 23-ന് നടക്കാനിരിക്കെ നിർണായക നീക്കവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച സോണിയ, ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബി.ജെ.പി നടത്താൻ സാധ്യതയുള്ള...
-ഷെരീഫ് സാഗർ ശൈലജ ടീച്ചർക്കുള്ള കൈയടി ബഹളത്തിനിടയിൽ മുങ്ങിപ്പോകുന്ന ചില യാഥാർത്ഥ്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ആദ്യം അറിയേണ്ടത് കാസർക്കോട്ടു മുതൽ പാലക്കാട്ടു വരെ ജീവിക്കുന്നതും മനുഷ്യരാണ് എന്ന കാര്യമാണ്. അവരുടെ ഹൃദയവും മിടിക്കുന്നത് കേരളത്തിലാണ്. ആ ഹൃദയമിടിപ്പിന്...