ദോഹ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) മക്കയിൽ നടന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് അംഗരാജ്യമായ ഖത്തർ. ഇറാനെ അപലപിച്ചു കൊണ്ടുള്ള ഉച്ചകോടിയിലെ പരാമർശങ്ങളോട് യോജിക്കാനാവില്ലെന്നും തെഹ്റാനുമായി സംഭാഷണം നടത്തുന്നത് സംബന്ധിച്ച് ഉച്ചകോടി...
ഗുവാഹതി: അസമിൽ നിന്ന് 13 പേരുമായി പറന്നുയർന്ന വ്യോമസേനാ യാത്രാവിമാനം കാണാതായി. ജോർഹട്ടിൽ നിന്ന് 12.25 ന് പുറപ്പെട്ട ആന്റോനോവ് ആൻ 32 വിമാനമാണ് മുക്കാൽ മണിക്കൂറിനു ശേഷം കാണാതായത്. അരുണാചൽ പ്രദേശിലെ സൈനിക കേന്ദ്രമായ...
ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ, കേസിൽ ഇന്ന്...
തെഹ്റാൻ: ഗൾഫ് മേഖലയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തുന്നതിനിടെ പ്രകോപന പ്രസ്താവനയുമായി ഇറാൻ. പരമോന്നത നേതാവ് അലി ഖാംനഈയുടെ സൈനിക സഹായി മേജർ ജനറൽ റഹീം സഫാവിയാണ് ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ...
നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കരീബിയൻ സംഘം പാകിസ്താനെ 21.4 ഓവറിൽ 105 റൺസിനു പുറത്താക്കി. 27 റൺസിന് നാലു...
ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിലെ മന്ത്രിസഭാ വകുപ്പുകൾ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് ആഭ്യന്തര മന്ത്രി. മുൻ പ്രതിരോധമന്ത്രി നിർമല സീതാരാമമന് ധനകാര്യത്തിന്റെയും മുൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് പ്രതിരോധ വകുപ്പിന്റന്റെയും ചുമതലകൾ...
ബെഗുസരായ്: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. സിംഘോളിലെ കിരത്പൂർ വില്ലേജിലാണ് സംഭവം. തന്റെ വീട്ടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബി.ജെ.പി സിംഘോൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോപാൽ സിങ് ആണ് ഇന്നലെ രാത്രി ഇരുമ്പുദണ്ഡു...
വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ്...
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. ടോട്ടനം...
ഇസ്ലാമാബാദ്: നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. ‘തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മോദിയുടെ ശ്രദ്ധ മുഴുവനും പാകിസ്താനെ ആക്രമിക്കുന്നതിലായിരുന്നു....