കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പി.വി അൻവർ എം.എൽ.എയുടെ തുറന്ന കത്ത്...
കോട്ടയം: കേരള കോണ്‍ഗ്രസിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും അംഗങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നിലവില്‍ യു.ഡി.എഫിനകത്ത് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. എല്ലാവരും...
ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഉറുഗ്വെക്ക് കോപ അമേരിക്ക ഫുട്ബോളില്‍ ഉജ്ജ്വല തുടക്കം. സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, എഡിസന് കവാനി എന്നിവര്‍ ഉറുഗ്വക്കായി ഗോളുകള്‍ നേടി. നിക്കോളാസ് ലൊഡെയ്റോ, ആര്‍ടുറോ മിന എന്നിവരാണ്...
തിരുവനന്തപുരം: ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലാതെ സി.പി.എം. പാര്‍ട്ടി നേതൃത്വം പ്രാഥമികമായി പരിഗണിച്ചവരെല്ലാം മത്സരിക്കാനില്ലെന്ന് അറിയിച്ച് ഒഴിഞ്ഞുമാറുകയാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ തങ്ങളില്ലെന്ന നിലപാടില്‍ പ്രമുഖ...
മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് ഞായറാഴ്ച്ച ആറ് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഇതോടെ ഈ മാസം മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 96 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും 10 വയസില്‍ താഴെയുള്ളവരാണ്. രക്തത്തില്‍...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത എന്‍.ആര്.എസ് ആസ്പത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സമരത്തില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐ.എം.എ). ഇന്ന് കാലത്ത് ആറ് മണി മുതല്‍...
സതാംപ്ടൺ: ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആദ്യം ബാറ്റിങ്. സതാംപ്ടണിൽ മഴ മാറിനിന്ന് മാനം തെളിഞ്ഞപ്പോൾ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി...
ന്യൂഡൽഹി: യോഗഗുരു ബാബാ രാംദേവിന്റെ ബിസിനസ് സംരഭമായ പതഞ്ജലി സാമ്പത്തിക തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാറിന്റെ പൂർണ ഒത്താശയോടെ ആരംഭിച്ച ഉപഭോക്തൃ ഉൽപ്പന്ന സാമ്രാജ്യത്തിന്റെ ജനപ്രിയത നഷ്ടപ്പെട്ടതായും, കെടുകാര്യസ്ഥതയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും രാംദേവിന്...
ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത്...
ന്യൂഡൽഹി: രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന വാർത്തകൾക്ക് സ്ഥിരീകരണവുമായി വാഹന നിർമാണ രംഗത്തുനിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ നാലുചക്ര, ഇരുചക്ര വാഹന വിപണിയിൽ 35,000 കോടി രൂപയുടെ വാഹനങ്ങൾ വിൽപന നടക്കാതെ കെട്ടിക്കിടക്കുകയാണെന്നും പ്രമുഖ...