കെ.പി മുഹമ്മദ് ഷാഫി അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം...
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ വന്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമഭേദഗതി വരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള ശിക്ഷ 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പിഴ 100 രൂപയില്‍ 1000 രൂപയാക്കിയത്...
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ ബോയിങ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍...
ഇസ്താംബൂള്‍: ഫ്യൂസി സബാത് എന്ന യുവാവാണ് ഇപ്പോള്‍ തുര്‍ക്കിയിലെ താരം. റോഡില്‍ നില്‍ക്കുകയായിരുന്ന സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു പിഞ്ചു കുഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്നു. രണ്ടാമതൊന്ന്...
ചോഹടാന്: അഞ്ച് മക്കളെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ചൊഹടാനില് ബുധനാഴ്ചയാണ് സംഭവം. വനുദേവി എന്ന യുവതിയാണ് മക്കളായ പുഷ്ട സന്തോഷ് (13), മംമ്ത (11), നൈന (9),...
കോഴിക്കോട് : ഹൈസ്കൂള്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക യോഗ്യതയായി ബിരുദ തലത്തില്‍ ഫിസിക്സ്, കെമസ്ട്രി പരസ്പരം മുഖ്യവിഷയവും ഉപവിഷയവുമായി യോഗ്യത നേടിയവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പുന:പരിശോധിക്കണമെന്നു എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു....
യു.കെ മുഹമ്മദ് കുഞ്ഞി സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി നിലവിൽ വന്ന കോൺഗ്രസ്സിതര ഗവർമെണ്ടായ മൊറാർജി ദേശായിയുടെ ഭരണകാലഘട്ടമായ 1977 ൽ കന്നിക്കാരനായ ഒരു മുസ്ലിം ലീഗ് അംഗം ലോക്സഭയിൽ ഇടിമുഴക്കം സൃഷ്ടിച്ചത് വെറും വാക്പയറ്റ് കൊണ്ടല്ല....
ഷെരീഫ് സാഗർ 1999ൽ ഏഴാം തവണയും മഹാരാഷ്ട്രക്കാരനായ ഗുലാം മെഹമൂദ് ബനാത് വാലയെ പാർലമെന്റിലേക്കയച്ച പൊന്നാനിക്കാരെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകൻ ടി.എൻ ഗോപകുമാർ കലാകൗമുദിയിൽ എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ: ..ബനാത് വാല എഴുന്നേറ്റ് ഒരു നിമിഷം...
ഉത്തര്‍പ്രദേശ്: ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് കുടുംബത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കാര്‍ നിര്‍ത്താതെ അക്രമി രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി...
കോഴിക്കോട്: ധനസഹായം അനുവദിക്കാതെ ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ യൂത്ത്ലീഗ് പ്രതിഷേധം ഫലം കണ്ടു. കുടിശിക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ കോഴിക്കോട്...