മഹാരാഷ്ട്ര: പശു സംരക്ഷണത്തിനും ജയ് ശ്രീറാം വിളിപ്പിക്കാനും തെരുവിലിറങ്ങി അക്രമണം അഴിച്ചു വിടുകയും മുസ്ലിംകളെ അടിച്ചുകൊല്ലുകയും ചെയ്യുന്ന സംഘപരിവാര്‍ ഗുണ്ടകള്‍ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ നീക്കം തുടങ്ങി. മുസ്ലിം പശ്ചാത്തലമുള്ള നഗരങ്ങളുടെ പേരുകള്‍ ബലം...
മുംബൈ: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. റോഡുകളിലും റെയില്‍പാളങ്ങളിലും വെള്ളം നിറഞ്ഞു. പശ്ചിമ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാത്രിവരെ 361 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്....
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റ തിരിഞ്ഞു ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റര്‍...
കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ മെഡിക്കല്‍ ടീം കാസര്‍കോട്ടെത്തി തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ. എസ്.പി കെ.ജി ഡാര്‍വിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍...
തലശ്ശേരി: വിവിധ ക്ഷേമ പെന്ഷന് തട്ടിപ്പ് നടത്തിയ കേസില്‍ സി.പി.എം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് പിഗ്മിഏജന്റുമായ കെ.കെ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്....
കോഴിക്കോട്: നടക്കാന്‍ കഴിയാതെ ഇഴഞ്ഞു നീങ്ങി ഭിക്ഷതേടിയ ആള് നാട്ടുകാര്‍ ഇപെട്ടതോടെ എഴുന്നേറ്റുപോയി. കോഴിക്കോട് മിഠായിത്തെരുവിലാണ് സംഭവം. ഇയാളുടെ അഭിനയത്തില്‍ സംശയം തോന്നിയ ആളുകള്‍ പിടിച്ചെഴുന്നേല്പിച്ചതോടെയാണ് കളവ് പൊളിഞ്ഞത്.
കൊച്ചി: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ വകുപ്പ്. യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടിക്രങ്ങളുടെ ഭാഗമായി രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി. നിപ സംശയിക്കുന്ന ആരും...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ചട്ടം ഭേദതി ചെയ്യുന്നത് വൈകുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നാലുമാസമായി നിയമവകുപ്പില്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള...
കോഴിക്കോട്: രാജസ്ഥാനിൽ ഗോ സംരക്ഷകർ കൊലപ്പെടുത്തിയ പെഹ്ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി...
ആലപ്പുഴ: പ്രളയത്തില്‍ വീട് തകര്‍ന്ന അമ്മക്ക് യുവജനയാത്രക്കിടെ വാഗ്ദാനം ചെയ്ത ബൈത്തുറഹ്മ കൈമാറി.യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. പി.കെ...