തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയെ യാത്രാചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്മാന് എം.കെ സക്കീറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മന്ത്രിമാര്‍ക്ക് ഇല്ലാത്ത ആനുകൂല്യം പി.എസ്.സി ചെയര്മാന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിക്കുന്ന...
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്ക് ആസ്ഥാനത്ത് അതീവ നാശകാരിയായ വിഷവാതകമായ സരിന് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംശയാസ്പദമായി കണ്ട പാക്കറ്റിലാണ് സരിന് സാന്നിധ്യം കണ്ടെത്തിയത്....
മുംബൈ: താനെയില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിം ടാക്സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ മാസം 22-നാണ് സംഭവം. മര്‍ദനത്തിനിരയായ ഫൈസലിന്റെ പരാതിയില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. 22ന് രാത്രി...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രധാനപ്രതികളെ പിടികൂടാതെ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി. 2018 ജൂലായ് രണ്ടിന് അര്‍ധരാത്രിയോടെയാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ...
നരിപ്പറ്റ: കടക്ക് മുന്നില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടിമരം മാറ്റിയില്ലെങ്കില്‍ കടക്ക് അനുമതി നല്‍കില്ലെന്ന സി.പി.എം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപ്പോക്കലിന് മുന്നില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിദ്ദീഖ്....
അബുദാബി: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ പത്ത് ലക്ഷം ദിര്‍ഹം (1.87 കോടി രൂപ) പിഴയും പത്തു വര്‍ഷം തടവും. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടില്‍ കാറില്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 34 പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കിശ്തറില്‍ നിന്ന് കേശ്വാനിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കിശ്ത്വറിലെ ജില്ലാ...
കോഴിക്കോട്: പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിയ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നം ഇന്ത്യന്‍ പാര്‍ലമെന്റില്‍...
കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ പകപോക്കല്‍ നടപടി മൂലം ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി സാജന്റെ ആത്മഹത്യ കുടുംബ പ്രശ്നം മൂലമെന്ന് വരുത്തി കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം. സാജന്റെ ഭാര്യയും സഹോദരനും...
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയുടെ ആഘാതത്തിലും ഇന്ത്യക്ക് ആശ്വാസമായി മുഹമ്മദ് ഷമിയുടെ പ്രകടനം. പരുക്കേറ്റ ഭുവേശ്വര് കുമാറിന് പകരക്കാരനായി ടീമിലെത്തിയ ഷമി മൂന്ന് കളികളില്‍ നിന്ന് 13 വിക്കറ്റുകളാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ നടത്തിയ അഞ്ച്...