ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 60 തോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സുതാര്യമില്ലാത്തതും നീതിപൂര്‍വ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു...
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഗവേഷണങ്ങള്‍ക്ക് കേന്ദ്രമാവാന്‍ കോഴിക്കോട് എം.എസ്.എഫ് ആസ്ഥാനമൊരുങ്ങുന്നു. നാലാം ഗേറ്റിന് സമീപം നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി ഓഫീസാണ് നവീകരിച്ച് പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നത്. സിവില്‍ സര്‍വീസ്, എസ്.എസ്.സി, പി.എസ്.സി തുടങ്ങിയ മത്സര...
കോഴിക്കോട്: എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന നേതാവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്ലം (22) മരണപ്പെട്ടു. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള പാലക്കോട്ട് വയല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു....
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന എന്നാണ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആര്.എസ്.എസ് സ്വയം അവകാശപ്പെടാറുള്ളത്. രാജ്യസ്നേഹികളുടെ പട്ടം സ്വയം എടുത്തണിയുന്ന ആര്.എസ്.എസ് തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം രാജ്യദ്രോഹി പട്ടം ചാര്‍ത്തുകയും പാക്കിസ്ഥാനിലേക്ക് വിസയടിക്കുകയും ചെയ്യും....
ന്യൂയോര്‍ക്ക്: ആണവ ഭീഷണി ഇറാനെ തിരിഞ്ഞുകടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2015ലെ ആണവകരാര്‍ പ്രകാരം സമ്പുഷ്ടീകരിക്കാവുന്ന യുറേനിയത്തിന്റെ പരിധി മറികടക്കുമെന്ന് ഇറാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘ജൂലൈ എഴ് ആവുന്നതോടുകൂടി...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രസംഗം തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ മഹുവ മൊയ്ത്രയുടേതായിരുന്നു. ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എണ്ണിപ്പറഞ്ഞ മൊയ്ത്ര മോദിക്കും ആര്.എസ്.എസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ്...
കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. ആ പാര്‍ട്ടിയുടെ മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മുടെ മനോഹരമായ രാഷട്രത്തിന്റെ ജീവരക്തമായിരിക്കുന്നത്. രാഷ്ട്രത്തോടും എന്റെ സംഘടനയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അങ്ങേയറ്റം കൃതജ്ഞതയും സ്നേഹവും എനിക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍...
ന്യൂഡല്‍ഹി: ബി.ജെ.പിയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും എന്നാല്‍ തന്റെ ശരീരത്തിലെ ഓരോ അണുവും സഹജമായി തന്നെ അവരുടെ ആശയത്തോട് ചെറുത്തുനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രാജിക്കത്തിലാണ് രാഹുല്‍ ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കിയത്. എന്റെ...
ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചു.രാജിക്കത്തിന്റെ പൂര്‍ണരൂപം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്ന നിലപാട് പരസ്യമാക്കി രാഹുല്‍ ഗാന്ധി. പുതിയ പ്രസിഡണ്ടിനെ എത്രയും പെട്ടന്ന് തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തയ്യാറാവാണം. തന്റെ രാജി പ്രഖ്യാപിച്ച് കഴിഞ്ഞ കാര്യമാണ്. ഇനി പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്നും രാഹുല്‍...