കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ കണ്വെന്ഷന് സെന്ററിന് ഒടുവില്‍ അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കണ്വെന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി...
കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്‍ ഹൈക്കോടതി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും നികുതി കൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ എണ്ണ വില വർധിപ്പിച്ച് കമ്പനികൾ. പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും...
പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കുടുംബത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഫിറോസ് കുന്നംപറമ്പില്‍. അതീവ ഗുരുതരാവസ്ഥയിലുള്ള കുടുംബത്തെ കുറിച്ച് ഫിറോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നതാണ്.
ന്യൂഡല്‍ഹി: തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഒടുവില്‍ തെളിവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്കി. കഴിഞ്ഞ ഡിസംബർ 26നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപുർ, ചൗഹാൻ ബങ്കർ മേഖലയിൽ തിരച്ചിൽ നടത്തി...
ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിയെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജിയുമായി അഭിഭാഷകര്‍. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ആകില്‍ ഖുറൈശിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരില്‍...
ന്യൂഡല്‍ഹി: കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അപ്പീല്‍ ചണ്ഡീഗഡ് കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനായി അപ്പീല്‍ നല്കാന് യൂത്ത്ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള...
ജിദ്ദ: ജീസാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ വിമതസൈന്യമായ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ നിന്നുള്ള രാജി ഒരു പിന്മാറ്റമല്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ 10 ഇരട്ടി കരുത്തില്‍ ബി.ജെ.പിക്കും ആര്.എസ്.എസിനും എതിരെ പൊരുതുമെന്നും രാഹുല്‍ ഗാന്ധി. ആര്.എസ്.എസ് പ്രവര്ത്തകന് നല്കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതിയില്‍...
ന്യൂബ്രിഡ്ജ്: ഭക്ഷണത്തില്‍ ചില്ലുപൊടിയുണ്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച ജീവനക്കാര്‍ കണ്ടെത്തിയത് പുതിയ തട്ടിപ്പ്. അയര്‍ലണ്ടിലെ ജഡ്ജി റോയ് ബീന്‍സ് ആന്‍ഡ് സ്റ്റീക്ക് ഹൗസിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ റെസ്റ്റോറന്റിലുണ്ടായിരുന്ന ഒരു സ്ത്രീ...