ദുബായ് ∙ മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായതായി പരാതി. മംസാറിലെ റസ്റ്ററന്റിൽ ജോലിചെയ്തിരുന്ന തൃശൂർ കാട്ടൂർ സ്വദേശി മനാഫ് മുഹമ്മദ് അലി(40)യെയാണ് ഇൗ മാസം 5 മുതൽ കാണാതായത്.രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം11...
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതിയും പ്രഗത്ഭനായ നയതന്ത്രജ്ഞനുമായി ഡോ. ഹാമിദ് അന്‍സാരിക്കെതിരെ മുന്‍ റോ ഉദ്യോഗസ്ഥനായ എന്‍.കെ സൂദ് ഉന്നയിച്ച ആരോപണങ്ങള്‍ സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് തെളിയുന്നു. ഇറാന് സ്ഥാനപതിയായിരുന്ന കാലത്ത് ഹാമിദ് അന്‍സാരി റോയെ തകര്‍ക്കാന്‍...
കാണ്ഡ്വ: മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്വ ജില്ലയിലാണ് സംഭവം. കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന തീവ്ര ഹിന്ദുത്വവാദികള്‍ പിടികൂടി ഒരു കയറില്‍...
മലപ്പുറം: പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധനവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും നികുതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം...
പാനൂര്‍: പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനും കല്ലിക്കണ്ടി എന്‍.എ.എം കോളേജ് പ്രസിഡന്റുമായ കടവത്തൂരിലെ പി.എ റഹ്മാന് സാഹിബ് നിര്യാതനായി. അര്‍ബുദ സംബന്ധമായ രോഗം ബാധിച്ചു കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ചു തന്റെ കഠിനാധ്വാനം...
ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇതിനിടെ എം.എല്‍.എമാരെ ബി.ജെ.പി ഗോവയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി....
ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ ഭര്‍ത്താവിനെ നിലമ്പൂരില്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ.ആര്.ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. മരണം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന്...
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മരണയില്‍ എം.എസ്.എഫ് ലിറ്ററേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഷീര്‍ ഫെസ്റ്റിന് തുടക്കമായി. കോഴിക്കോട് ബീച്ചില്‍ ‘ഇമ്മിണിബല്യ വര’ എന്ന പേരില്‍ ബഷീര്‍ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും വരയിലൂടെ അവതരിപ്പിച്ചു. പരിപാടി എം.എസ്.എഫ് സംസ്ഥാന...
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ഒത്തുകളി ആരോപിച്ച ലയണല്‍ മെസ്സിയുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തല്‍. മെസ്സിയുടേത് രണ്ട് വര്‍ഷം വരെ വിലക്കിന് സാധ്യതയുള്ള ഗുരുതര കുറ്റകൃത്യമാണ്. മെസ്സിയുടെ പ്രസ്താവനകള്‍ തെക്കേ അമേരിക്കന്‍...
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത് അഖില ഭാരത ഹിന്ദു മഹാസഭയുടെ...