ഹൈദരാബാദ്: അമ്മയുടെ സ്നേഹവും പരിചരണവും അചഞ്ചലമായ വിശ്വാസവും ഒരു പതിനെട്ടുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ കഥയാണിത്. തെലുങ്കാനയിലാണ് സംഭവം. ഗദ്ദം കിരണ്‍ എന്ന യുവാവിനെ പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ...
മികച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ന്യൂ ഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൊല്ലം പുത്തന്‍തുറ സ്വദേശി കൊന്നയില്‍ രാജേന്ദ്ര വിലാസം ആര് അജിത്തിനെ സംസ്ഥാനത്തെ മികച്ച...
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലയണല്‍ മെസ്സി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ജന്റീനയിലെ സഹതാരം രംഗത്ത്. ബ്രസീല്‍ താരവും ബാഴ്സലോണയില്‍ മെസ്സിയുടെ സഹതാരവുമായി ആര്‍തര്‍ ആണ് മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്....
ന്യൂഡല്‍ഹി: പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ സസ്പെന്‍ഷനില്‍ തുടരുന്ന...
മുംബൈ: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ തടഞ്ഞതിന് പിന്നാലെ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് 500 മീറ്റര്‍...
തിരുനെല്‍വേലി: അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ച ഏഴുവയസുകാരിയെ അച്ഛന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ യുവാവും ഭാര്യയും തമ്മില്‍ വഴക്കുണ്ടാക്കുന്നതിനിടെ അമ്മയെ രക്ഷിക്കാനെത്തിയ കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് കൈലാഷിനെയും അമ്മയെയും...
ഴിക്കോട്: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മലബാറിന്റെ അബൂതാലിബ് ആണെന്ന് മന്ത്രി കെ.ടി ജലീല്‍. ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ ആര്.എസ്.എസ് നേതാവായ സി.പി സുഗതന് ഖലീഫ ഉമറാണെന്ന്...
വാഷിങ്ടണ്‍/ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളം മുഴങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ്‍ ഇറാന് വെടിവെച്ചിട്ടപ്പോള്‍ ഉടന്‍ യുദ്ധമുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് ഈ തീരുമാനത്തില്‍...
അഹമ്മദാബാദ്: ട്രെയിനിന് മുന്നില്‍ ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്‍ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്‍ ജംഗ്ഷന് സമീപത്തൂടെ...
പി. കെ കുഞ്ഞാലിക്കുട്ടി റഹ്മാൻക വിടവാങ്ങിയിരിക്കുന്നു (ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ). ഏതാനും ദിവസങ്ങളായി അദ്ദേഹം അസുഖ ബാധിതാനിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അനിതര സാധാരണമായ മാനസിക കരുത്തോടെ അതിനെയെല്ലാം നേരിട്ടുകൊണ്ടേ ഇരിന്നു. സാമൂഹ്യ...