ടെക്സാസ്: കാണാതായ 57കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു തിന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. അമേരിക്കയിലെ ടെക്സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്കു താമസിച്ചിരുന്നു ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. എന്നാല്‍...
കുമ്പളം: എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി. കുമ്പളം സ്വദേശി അര്ജുന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളാവണം പുതിയ അധ്യക്ഷന്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പ്രസിഡണ്ട് പദവിയിലേക്കുള്ള പുതിയ...
ഫിര്‍ദൗസ് കായല്പ്പുറംതിരുവനന്തപുരം: കേരളത്തിലെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമൂഹങ്ങളുടെ അവകാശ സമരപോരാട്ടങ്ങളില്‍ എല്ലാക്കാലത്തും മുസ്ലിം ലീഗിന് കാര്യമായ റോളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) മൂന്നു സ്ട്രീമുകള്‍ക്കും സംവരണം ബാധകമാക്കിക്കൊണ്ടുള്ള...
തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചതായും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ ജില്ല, മണ്ഡലം തലങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ചെലവ് വര്‍ദ്ധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു. ഈ അധികച്ചെലവിന്റെ പേരിലാണ്...
മുംബൈ: കര്‍ണാടകക്കു പിന്നാലെ ഗോവയിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗോവയില്‍ കോണ്‍ഗ്രസിന് 15 എം.എല്‍.എമാരാണുള്ളത്. അതിനാല്‍, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ്ച വൈകീട്ട് ഏഴരക്കാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ...
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നും അല്ലാത്തപക്ഷം അത് ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളോട് കാട്ടുന്ന ചതിയാകുമെന്നും ആദ്യമായി തുറന്നുപറഞ്ഞത് ‘ചന്ദ്രിക’യായിരുന്നു- 2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന...
തിരുവനന്തപുരം: തുടര്‍ച്ചയായ സമരപോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലും സംവരണം നല്കാന് സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഇനി ഭേദഗതി വരുത്തിയ പ്രകാരം...
മാഞ്ചസ്റ്റര്‍: മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. 240 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മ്മ,...