കണ്ണൂര്‍: കോണ്‍ഗ്രസുകാര്‍ക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ. സുധാകരന് എം.പി. മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിനാണ് സുധാകരന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘പിണറായി വിജയന് അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്നത്. ഒരു...
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ജൂണ്‍ 10ന് തന്നെ സിദ്ദു രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. കത്തിന്റെ കോപ്പിയാണ് സിദ്ദു ഇപ്പോള്‍...
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്ത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാമന്. വിദ്യാര്‍ത്ഥിയെ കുത്തിയ മറ്റൊരു എസ്.എഫ്.ഐ നേതാവായ നസീമിന് ഇതേ പരീക്ഷയില്‍ 28-ാം റാങ്കുണ്ട്. നേരത്തെ...
ബെംഗളൂരു: രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51ന് തുടങ്ങി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍...
അഹമ്മദാബാദ്: ആര്.എസ്.എസ് പ്രത്യശാസ്ത്രത്തിനെതിരെ പരസ്യമായി പോരാടാന്‍ അവസരം നല്‍കിയതിന് ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ നല്കിയ കേസില്‍ ഹാജരാവാനാണ് രാഹുല്‍ അഹമ്മദാബാദിലെത്തിയത്. ‘എന്റെ രാഷ്ട്രീയ എതിരാളികളായ...
ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടാ ആക്രമണം. എസ്.എഫ്.ഐ നേതാക്കളുടെ അപ്രമാധിത്യം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ക്യാന്റീനിലിരുന്ന് പാട്ട് പാടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്...
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 10 വിമത എം.എല്‍.എമാരോടും വൈകീട്ട് തന്നെ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാവാനും രാജിവെക്കാനാണ്...
മലപ്പുറം: അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് എസ്.ഐക്ക് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്.ഐ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരീക്കോട് ഭാഗത്ത് കഞ്ചാവ്...
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ദമ്പതിമാരുമായ ഇന്ദിരാ ജെയ്സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി.ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലോയേഴ്സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം...