കര്‍ഷകര്‍ നിലപാടിയില്‍ ഉറച്ച് നിന്നതോടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യോഗസ്ഥസംഘം മടങ്ങുകയായിരുന്നു.
ശാലയുടെ ഷെഡ്ഡില്‍ കയര്‍ ലോഡ് നിറച്ച ലോറി ഉള്‍പ്പെടെ കത്തിനശിച്ചു.
ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്ന് സ്വപ്നസുരേഷും സരിത്തും കസ്റ്റംസിന് മൊഴിനല്‍കിയിരുന്നു.
മധ്യ ഡല്‍ഹിയില്‍ കര്‍ഷകര്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി യു.പി പൊലീസാണ് കേസെടുത്തത്.
സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും.
മലപ്പുറം: “വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയം മുൻ നിർത്തി കൊണ്ട് ഇടതു പക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന അജണ്ട മുൻനിർത്തി എം.എസ്.എഫ് സംസ്ഥാന...
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടങ്ങിയ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ആസൂത്രണശ്രമത്തിന്റെ ഫലമായാണ് കെ.സി വേണുഗോപാലിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് എം.ലിജു പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവര്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷകനേതാക്കള്‍ പ്രതികരിച്ചു.