ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി സുപ്രീംകോടതി ഉത്തരവ്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം എടുക്കണമെന്നത് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. 15 വിമത എം.എല്‍.എമാര്‍...
ലണ്ടനില്‍ എത്തിയാല്‍ ക്രിക്കറ്റിനാണ് ഞാന്‍ വന്നതെങ്കില്‍ പോലും ഇവിടെ ഏറ്റവും സമ്പന്നമായ ഗെയിം ഫുട്ബോളാണ്. ലണ്ടന്‍ സബര്‍ബില്‍ മാത്രം മൂന്ന് പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബുകളുണ്ട്. ആര്‍സനല്‍, ചെല്‍സി, ടാട്ടനം തുടങ്ങിയ മുന്‍ നിര ക്ലബ്ബുകള്‍ക്ക്...
ലക്നൗ: മുസ്ലിംകള്ക്കെതിരെ വംശീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. മുസ്ലിംകള് 50 വിവാഹം കഴിക്കുന്നവരും 1050 മക്കള്‍ക്ക് ജന്മം കൊടുക്കുന്നവരുമാണെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. ഇത് ഒരു പാരമ്പര്യമല്ല, മൃഗങ്ങളുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപെട്ട് മെഡിഫെഡ് സംസ്ഥാന കമ്മിറ്റിയുടെ അവകാശ പത്രിക മെഡി ഫെഡ് സംസ്ഥാന ജന. കണ്‍വീനര്‍ ഡോ.അബ്ദുള്‍ കബീര്‍, വൈസ് ചെയര്മാന് റമീസ് റഹീം എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ...
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് ഓഫീസ് മുറി പൂട്ടിയെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കളവ്. മുറി പൂട്ടിയില്ലെന്ന് മാത്രമല്ല ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്ന എസ്.എഫ്.ഐയുടെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ സര്‍വകലാശാല ഉത്തരക്കടലാസ്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തികനഗറിലെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ്...
ലണ്ടന്‍: അഞ്ച് സെറ്റ് നീണ്ട പൊരാട്ടത്തില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ...
ശ്രീഹരിക്കോട്ട: അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും...