കോഴിക്കോട്: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3240 രൂപയായി. പവന് 200 ഉയര്‍ന്ന് 25,920 രൂപയായി.
കുമളി: അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛന് ഉദയകുമാര്‍...
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്ജനതാദള്‍ സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കൂടി കാണാതായെന്ന് റിപ്പോര്‍ട്ട്. ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന്...
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉ ദഅവ തലവനുമായ ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കുക...
റാഞ്ചി: മുസ്ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ യുവതിക്ക് അപൂര്‍വമായ ശിക്ഷവിധിച്ച് ജാര്‍ഖണ്ഡ് കോടതി. ഖുര്‍ആന്റെ അഞ്ച് കോപ്പികള്‍ സംഭാവന നല്‍കണമെന്ന നിബന്ധനയോടെയാണ് റിച്ച ഭര്ത എന്ന യുവതിക്ക് കോടതി ജാമ്യം നല്‍കിയത്. യുവതിക്കെതിരെ പരാതി നല്കി...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ച് പണി ലക്ഷ്യം വെച്ച് രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ട് വരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്മേല് എം.എസ്.എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സെമിനാര്‍ ഇന്ന് രാവിലെ പത്ത് മണിക്ക്...
ജിദ്ദ: ഉംറ വിസയിലെത്തുന്നവര്‍ക്ക് സഊദിയിലെ മക്ക- മദീന നഗരങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള വിലക്ക് നീക്കുന്നതിനുള്ള ഭേദഗതി സഊദി മന്ത്രിസഭ അംഗീകരിച്ചു. സഊദി അറേബ്യയിലെ അഭ്യന്തര വിപണിക്കും സഊദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാവുന്നതാണ് സല്മാന് രാജാവിന്റെ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം ക്രൈംബ്രാഞ്ചഅന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 19ന് ഇടുക്കി, മലപ്പുറം,...