കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍ തിരുത്തി. സംസ്ഥാന സമിതി വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന...
തെഹ്റാന്/ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന് പിടിച്ചെടുത്തു. ഇറാന് റവല്യൂഷണറി ഗാര്‍ഡ് ആണ് കപ്പല്‍ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. രാജ്യാന്തര നാവിക നിയമങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്നാണ് ഹോര്‍മുസ് കടലിടുക്കില്‍നിന്ന് കപ്പല്‍ പിടിച്ചെടുത്തതെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷത്തിനൊപ്പം പലയിടങ്ങളിലും കടല്‍ക്ഷോഭവും രൂക്ഷമായി. ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമ്പോള്‍ വിഴിഞ്ഞത്ത്...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇക്കഴിഞ്ഞ തിങ്കളാഴ്ച (15.07.2019) എന്‍.ഐ.എ ആക്ടിന്റെ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വരികയുണ്ടായി. ഇതിന്റെ വോട്ടടുപ്പില്‍ മുസ്ലിം ലീഗ് അതിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല എന്ന് വിമര്‍ശിച്ച് ചില സോഷ്യല്‍ മീഡിയാ...
ഷെരീഫ് സാഗർ എന്താണ് എൻ.ഐ.എ? അത് ദേശസുരക്ഷയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒരു അന്വേഷണ ഏജൻസിയാണ്. 166 നിഷ്കളങ്കരായ മനുഷ്യരെ വെടിവെച്ചുകൊന്ന മുംബൈ ഭീകരാക്രമണത്തിനു ശേഷം National Investigation Agency (NIA) Act of 2008 പ്രകാരമാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നടക്കുന്ന് എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ ടി ജലീലാണ് എസ്.എഫ്.ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് റാങ്ക് പട്ടിക...
ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന് ഉടമ പി.രാജഗോപാല്‍ അന്തരിച്ചു. ഹോട്ടല്‍ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്. ആരോഗ്യസ്ഥിതി പരിഗണിച്ച്, ഇക്കഴിഞ്ഞ് ജൂലായ് 7ന്...
സാവോപോളോ: കുര്ബാനക്കിടയിലുള്ള പ്രസംഗത്തില്‍ തടിച്ച സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞ’ പുരോഹിതനെ പാഞ്ഞെത്തിയ തടിച്ച സ്ത്രീ വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത...
മലപ്പുറം: വളാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ ശംസുദ്ദീന്‍ നടക്കാവില്‍ പ്രതിയായ പോക്സോ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായി കാണിച്ച് ചൈല്‍ഡ് ലൈന്‍ സി.ഡബ്ലിയു.സിക്ക് പരാതി നല്കി. പ്രതിയില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം...