കൊച്ചി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികളും. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ഇവരില്‍ ഒരാള്‍...
കൊല്ലം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമായ നിലയിലാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന...
കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കൊച്ചി മെട്രോ അധികൃതര്‍. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന് വരെയുള്ള പുതിയ പാതയില്‍ 1.3 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്. 90 മീറ്റര്‍...
ബെയ്ജിങ്: സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാ താരത്തിന് കുത്തേറ്റു. ടോംപ് റൈഡര്‍ താരം സൈമണ്‍ യാമിനാണ് കുത്തേറ്റത്. ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലെ ഴോങ്ഷാനില് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു സൈമണ്‍ യാം. വേദിയിലേക്ക്...
മുംബൈ: മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായതും ട്വന്റി 20 ലോകകപ്പ് വിജയിച്ചതും ടെസ്റ്റില്‍നിന്ന് വിരമിച്ചതുമെല്ലാം അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിനും ധോണിയുടെ അപ്രതീക്ഷിത ഉത്തരം. വരുന്ന രണ്ടുമാസം സൈനികസേവനത്തിനായി മാറ്റിവെക്കുകയാണെന്ന് ധോണി...
കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ് പറയുന്ന വാഹനത്തിലാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ സഞ്ചരിക്കുന്നത്. വാഹനത്തിന് എം.എല്‍.എ ബോര്‍ഡ് വെക്കാതെയാണ് ഷംസീര്‍ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയത്. വാഹനം കണ്ടെത്താനുള്ള...
കൊച്ചി: കര്‍ണാടകയില്‍ നിലവിലെ സാഹചര്യത്തില്‍ നിയമസഭ സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാടിന് പിന്തുണയുമായി കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. കര്‍ണാടക നിയമസഭ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊച്ചിയില്‍ പറഞ്ഞു. നിയമസഭയില്‍...
നീമച്: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ക്ക് ശമനമില്ല. ബിഹാറില്‍ കഴിഞ്ഞ ദിവസം മോഷ്ടാക്കളെന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നതിന് പിന്നാലെ മധ്യപ്രദേശിലും സമാന സംഭവം. മധ്യപ്രദേശിലെ നീമച് ജില്ലയിലാണ് പുതിയ സംഭവം. നീമചിലെ ലസുഡി അന്താരി ഗ്രാമത്തില്‍ മയിലുകളെ...
ബാരാബന്‍കി: ഉത്തര്‍ പ്രദേശിലെ ബാരാബന്കിയില് മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം പിടികൂടി വിവസ്ത്രനാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. 30 ശതമാനം പൊള്ളലേറ്റ യുവാവിനെ പിന്നീട് പൊലീസെത്തി ലക്നോവിലെ ആശുപത്രിയിലാക്കി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്...
ന്യൂഡല്‍ഹി: 2018ല്‍ ഷീലാ ദീക്ഷിത് എഴുതിയ പുസ്തകത്തിന്റെ പേരാണ് ദില്ലി മേരാ ദില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വനിതാ നേതാവായിരുന്ന ഷീലാ ദീക്ഷിതിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് തലസ്ഥാന നഗരിയായ ഡല്‍ഹിയുടെ മുഖഛായ മാറ്റിയ...