ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ തള്ളി ഭോപ്പാലില്‍ നിന്നുള്ള എം.പിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍. താന്‍ എം.പിയായത് കക്കൂസും ഓടയും വൃത്തിയാക്കാനല്ലെന്ന് അവര്‍ പറഞ്ഞു. സെഹോറില്‍...
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര് സിങ്. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡണ്ടിനെ കുറിച്ചുള്ള...
മുംബൈ: തനിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനിരിക്കെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24ന് മുംബൈ ഹൈക്കോടതി പരിഗണിക്കും....
കൊല്‍ക്കത്ത: കര്‍ണാടകയില്‍ നടത്തിയ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ വിജയം ദുരൂഹമാണെ ന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് അടുത്ത കാലത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബീഹാറില്‍...
കാളികാവ്: ഇനി ഫുട്ബോളിന്റെ പെരുമഴക്കാലം. തകര്‍ത്തു പെയ്യുന്ന മഴയിലും മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം തണുത്തിട്ടില്ല. കര്‍ക്കിടകം ആര്‍ത്തു പെയ്യുമ്പോള്‍ ആവേശവും ഉയരുകയാണ്.മലവെള്ളപ്പാച്ചില്‍ കണക്കെ മുന്നേറ്റങ്ങള്‍….. അണകെട്ടുന്ന പ്രതിരോധം…… അടിയൊഴുക്കുകളെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങള്‍…പുല്‍മൈതാനത്ത് നിന്നും മാറി തുകല്‍പ്പന്ത്...
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് തനിക്ക് കാര്‍ വാങ്ങിത്തരുന്നത് വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് രമ്യ നിലപാട്...
ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാധം തുടരുന്നു. ജാര്‍ഖണ്ഡില്‍ ആഭിചാരകര്‍മം ചെയ്യുന്നവരെന്ന് സംശയിച്ച് നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലപ്പെട്ടവരെല്ലാം 60ന് മുകളില്‍ പ്രായമുള്ളവരാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 110 കിലോമീറ്റര്‍...
തിരുവനന്തപുരം: ശക്തമായ മഴയിലും കടലാക്രമണത്തിലും സംസ്ഥാനത്തെ തീരദേശ മേഖലകള്‍ ഭീതിയില്‍. കൊല്ലം നീണ്ടകരയില്‍ വള്ളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങില്‍ കരക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു...
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച...