പാരിസ്: റെക്കോര്‍ഡ് വിലക്ക് പി.എസ്.ജിയിലെത്തിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുതിയ തട്ടകം തേടുന്നു. മറ്റൊരു ക്ലബ്ബിലേക്കു പോകണമെന്ന ബ്രസീല്‍ താരത്തിന്റെ ആഗ്രഹത്തോട് ഒടുവില്‍ ക്ലബ്ബിനും അനുകൂലമനോഭാവമാണുള്ളത്. ഇതേത്തുടര്‍ന്നു നെയ്മറുടെ കൈമാറ്റത്തുക പി.എസ്.ജി വെട്ടിക്കുറച്ചു. ഒരു...
ലഖ്നൗ: ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം തനിക്കയച്ച കത്ത് കിട്ടാന്‍ വൈകുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത്...
തൃശൂര്‍: ചാവക്കാട് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഷാദ് ആണ് മരിച്ചത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ വെട്ടേറ്റത്. വിജേഷ്, സുരേഷ്, നിഷാദ് എന്നിവരാണ് ഇപ്പോള്‍...
ലക്നൗ: ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്റെ പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ കയറാന്‍...
തിരുവനന്തപുരം: സി.പി.എം പ്രവര്ത്തകന്മാര് പ്രതികളായ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 56.4 ലക്ഷം രൂപ. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്...
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു. 14...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ വിചിത്രമായ ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ഉത്തരമെഴുതിയ കടലാസിനാണ് ഉത്തരക്കടലാസ് എന്ന്...
ബെര്‍ലിന്‍: രണ്ട് മുസ്ലിം കുട്ടികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സ്കൂളിന്റെ ഭക്ഷണ മെനുവില്‍ നിന്ന് പന്നിയിറച്ചി ഒഴിവാക്കി സഹിഷ്ണുതയുടെ മനോഹരമായ മാതൃക കാണിക്കുകയാണ് ഒരു ഭരണകൂടം. കിഴക്കന്‍ ജര്‍മനിയിലെ സാക്സണി സംസ്ഥാനത്താണ് സംഭവം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്...
കോഴിക്കോട്: ചാന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് പാക് പൗരന്മാരുടെ അഭിനന്ദന പ്രവാഹം. പാക്കിസ്ഥാന്റെ ദേശീയ ദിനപ്പത്രമായ ഡോണില്‍ വന്ന ചാന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വാര്‍ത്തയുടെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന് അടിയിലാണ് പാക് പൗരന്ര് ഇന്ത്യയെ...
ലുക്വെ (പരാഗ്വെ): കോപ്പ അമേരിക്ക ഫുട്ബോളില്‍ ലൂസേഴ്സ് ഫൈനലിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മെസ്സി ഒരു...