ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന് നടത്തിയ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം....
മണ്ണഞ്ചേരി(ആലപ്പുഴ): മുസ്ലിം യൂത്ത് ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വൈറ്റ് ഗാർഡ് ക്യാപ്റ്റുനുമായ മണ്ണഞ്ചേരി വലിയച്ചിറയിൽ മുഹമ്മദ് റഷീദിന്റെ മകൻ അംജദ് വലിയചിറ(28) മരണപ്പെട്ടു. യൂത്ത്ലീഗ്, എംഎസ്എഫ് പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കാൻസർ...
ബ്യൂണസ് ഐറിസ്: കോപ്പ് അമേരിക്ക ലൂസേഴ്സ് ഫൈനലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ലയണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ചിരുന്നത് ശ്രീരാം വെങ്കട്ടരാമന് തന്നെയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി. നേരത്തെ താനാണ് വാഹനമോടിച്ചത് എന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ശ്രീരാം വെങ്കട്ടരാമനും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ...
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് പാര്‍ലമെന്റില്‍. എം.എല്‍.എയെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമ്യ ആരോപിച്ചു. ഇതിനിടെ രമ്യയുടെ പ്രസംഗം തടസപ്പെടുത്താന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍...
കോഴിക്കോട്: മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സര്‍വേ വകുപ്പ് ഡയരക്ടര്‍ ശ്രീരാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ ധനുസമോദ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ മോദി സര്‍ക്കാറിന് പരസ്യ പിന്തുണയുമായി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുത്തലാഖ് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്ന കോടിയേരി ആദ്യമായി ഇതിനെതിരെ രംഗത്ത് വന്നത് സി.പി.എം ആണെന്നും...
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം....
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോള്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ മുന്നിലാണ് രാഷ്ട്രീയക്കാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടുന്ന ഓഫറുകളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിക്കുന്നത്. ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയിരിക്കുകയാണ് അദ്ദേഹം....
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച...