തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് മാറ്റി. കിംസ് ആശുപത്രിയില്‍ സുഖചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാധ്യമങ്ങളുടെയും പത്രപ്രവര്‍ത്തക...
ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാ ഇന്ത്യന്‍ ജനാധിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള്ക്ക്...
കൊണ്ടോട്ടി: വാഴയൂരില്‍ വീടിന് മുകളില്‍ പന വീണ് സ്ത്രീ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകി (65) ആണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മകന്, ഭാര്യ, രണ്ട്...
അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും...
ന്യൂഡല്‍ഹി: കശ്മീരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കകള്‍ക്കിടെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക നീക്കം. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍, കോണ്‍ഗ്രസ് നേതാവ് ഉസ്മാന് മാജിദ്, സി.പി.എം എം.എല്‍.എ...
അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന് ഓടിച്ച വാഹനം ഇടിച്ചു മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി . ഭാര്യയും പറക്കമുറ്റാത്ത...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലെയ്സണ്‍ ഓഫീസറായി നിയമിച്ച എ.സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കെടുക്കില്ലെന്ന് കെ.മുരളീധരന് എം.പി. മുഖ്യമന്ത്രിക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പി.മാരെ വിശ്വാസമില്ലെന്നും എം.പി.മാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എം.പിക്കുണ്ടോയെന്നും കെ.മുരളീധരന് ചോദിച്ചു....
തിരുവന്തപുരം: നഗരത്തില്‍ ശനിയാഴ്ച രാത്രി വീണ്ടും വാഹനാപകടം. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയാണ് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചത്. ഇയാളുടെ ഹരിയാന രജിസ്ട്രേഷന് വാഹനമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം....
കെ.പി ജലീല്പാലക്കാട്: ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാരിലെ പത്തുശതമാനം സംവരണം സാമൂഹികഅനീതിയുടെ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമത്തിലെ പഴുതുകളാണ് പിന്നാക്കവിഭാഗങ്ങള്‍ക്കും മുന്നാക്കക്കാര്‍ക്കുതന്നെയും പാരയായിരിക്കുന്നത്. ബില്‍ നിയമമായ...