ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുമെന്ന് ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത...
തിരുവനന്തപുരം: സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ...
ന്യൂഡല്‍ഹി: ആര്.എസ്.എസ് എക്കാലവും ഉയര്‍ത്തിപ്പിടിച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക, ഏക സിവില്‍കോഡ്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി. ആദ്യം സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രാവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവിലാക്കി. മാറ്റങ്ങളുടെ കാരണം വ്യക്തമാക്കാന്‍ മെഡിക്കല്‍...
ജിദ്ദ: ഹജ്ജ് സീസണില്‍ ശരീരത്തിന്റെ ആരോഗ്യാവസ്ഥ അറിയാന്‍ മിനയില്‍ ആദ്യമായി റോബോട്ട്. ആസ്പത്രി, ആരോഗ്യ പരിശോധന കേന്ദ്രം, മിനയിലെ തമ്പുകള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ സഹായം ലഭിക്കും. രോഗവിവരങ്ങള്‍ എവിടെ നിന്നുമറിയാനും ആസ്പത്രികളുടെ ദിശ അറിയാനും ഇത്...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്റെ പിതാവ് വ്യക്തമാക്കി. ഫിറോസും വഫയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്റെ പിതാവ് കമറൂദ്ദീന്...
തിരുവനന്തപുരം എം ബഷീറിനെ വണ്ടിയിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമന് ഐ എ എസിനെയും പെണ്‍സുഹൃത്ത് വഫാ ഫിറോസിനെയും രക്ഷിക്കാന്‍ എഫ് ഐ ആറില്‍ നടത്തിയ അട്ടിമറിക്ക് ചുക്കാന്‍ പിടിച്ചത് മ്യൂസിയം പൊലീസ്. കേസില്‍...
മലപ്പുറം: ആ പൂമരം മണ്ണോടുചേര്‍ന്നതല്ല, ജനസഹസ്രങ്ങള്‍ മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്പാര്ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്നേഹവസന്തത്തിന്റെ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്‍ ഇന്നലെ കൊടപ്പനക്കല്‍ മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്കാരിക കേരളത്തിന്റെ പരിഛേദം....
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനിമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയായ മൂന്നാര്‍ മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി വീണ്ടും പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍. എഫ്.ഐ.ആര് മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ വരെ നീളുന്നു...
കോഴിക്കോട്: വാഹനാപകടമുണ്ടായാല്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ശ്രീറാം വെങ്കട്ടരാമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരെങ്കിലും വാഹനാപകടത്തില്‍ പെട്ടത് കണ്ടാല്‍ അയാളെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കണമെന്നും രക്ഷപ്പെടുത്തിയ ആള്‍ക്ക് യാതൊരു നിയമപ്രശ്നവും ഉണ്ടാവില്ലെന്നും ശ്രീറാം വീഡിയോയില്‍...