തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫണല്‍...
ന്യൂഡല്‍ഹി:രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ലക്ഷ്യത്തോടെ കശ്മീരിനെ വെട്ടിമുറിച്ച കേന്ദ്രസര്‍ക്കാറിനെതിരെ ലോക്സഭയില്‍ പ്രതിഷേധം നയിച്ചത് കേരള എം.പിമാര്‍. കശ്മീര്‍ ജനതയുടെ വികാരം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കേരള എം.പിമാര്‍ നേരിട്ട് ഏറ്റുമുട്ടി. ഇന്ത്യന്‍ പൗരന്മാരുമായി യുദ്ധപ്രഖ്യാപനം നടത്തുകയാണ്...
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് ആഗസ്റ്റ് അഞ്ചിന് 3,325 ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 3,350 ആയി ഉയര്‍ന്നു. പവന് 26,800 രൂപ. ചരിത്രത്തിലെ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ ശിവരഞ്ജിത് ബിരുദപരീക്ഷയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സംശയം. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പി.എസ്.സി പരീക്ഷയില്‍ ശിവരഞ്ജിത് ക്രമക്കേട് നടത്തിയതായി...
കൊച്ചി: മൂന്നര വയസുകാരനെ പീഡിപ്പിച്ച 50 വയസുകാരിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്‍ഫോപാര്‍ക്കിനടുത്ത് ഇടച്ചിറയിലെ ഫഌറ്റിലായിരുന്നു...
ജെയ്പൂർ: രാജ്യത്ത് ആൾക്കൂട്ടക്കൊല അധികരിക്കുന്നതിനിടെ അതിനെതിരെ കടുത്തശിക്ഷ നൽകാനുതകുന്ന ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അശോക് ഗെഹ്ലോട്ട് സർക്കാർ പാസാക്കിയത്. ‘ദ...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സംഘപരിവാറിനൊപ്പം നില്‍ക്കുന്നത് ചര്‍ച്ചയാവുന്നു. യു.പി.എ സര്‍ക്കാറിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ മറപിടിച്ച് ഉയര്‍ന്നു വന്ന കെജരിവാള്‍...
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കട്ടരാമന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആസ്പത്രി അധികൃതര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമ ഐ.സി.യുവില്‍ ചികിത്സയിലാണ് ശ്രീറാം. അദ്ദേഹത്തെ മാനസികരോഗ വിദഗ്ധര്‍ പരിശോധിക്കും. കാര്യമായ ബാഹ്യ പരിക്കുകള്‍ ഇല്ലെന്നാണ്...
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി ഒരു സുപ്രഭാതത്തില്‍ എടുത്തുകളയുന്ന പ്രഖ്യാപനമാണ് ഇന്ന് രാജ്യം കണ്ടത്. വളരെ ആസൂത്രിതമായി കശ്മീരിനെ സൈനിക വലയത്തിലാക്കി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍ത്തലാക്കി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും ഒരു സൂചനയും...
ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക...