കൊച്ചി: ഇന്ന് രാവിലെ ഏഴു മണി മുതലുള്ള മൂന്നു മണിക്കൂറില്‍ എറണാകുളം ജില്ലയിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൂവാറ്റുപുഴ പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണ്. മഴ കുറയുകയും വെള്ളമിറങ്ങുകയും ചെയ്തിട്ടുണ്ട്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന...
കണ്ണൂര്‍: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രം വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ട് കാരണം കുറുമാത്തൂര്‍, പൊക്കുണ്ട്, ചെങ്ങളായി, ശ്രീകണ്ഠപുരം, മയ്യില്‍ മേഖലകളില്‍ ജനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഈ മേഖലകളിലേക്ക് അടിയന്തരമായി...
മുംബൈ: ബലിപെരുന്നാളിന് നഗരത്തിലെ ഫഌറ്റുകളിലും ഹൗസിംഗ് സൊസൈറ്റികളിലും ബലിയറുക്കുന്നത് മുംബൈ ഹൈക്കോടതി നിരോധിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബലിയറുക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ജീവ് മൈത്രി ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഇത് ഇടക്കാല ഉത്തരവാണ്. ഹര്‍ജിയില്‍ ബുധനാഴ്ച...
കോട്ടയം: ‘മീശ’ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്കി. നോവല്‍ പ്രസിദ്ധീകരിച്ച കമല്‍റാം സജീവ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കിയെന്നും വീരേന്ദ്രകുമാര്‍...
നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൈാക്കം. വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള് പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. ടൗണിലെ...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആർട്ട്ക്ക്ൾ 370 എടുത്തുകളയാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം പ്രധാനമായും മൂന്ന് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ഒന്ന്, അത് ഇന്ത്യയുടെ ഭണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ് എന്നതാണ്.രാജ്യത്തിന്റെ ഭരണഘടനയിൽ...
ജയ്പൂര്‍: രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം. 11 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. 10...
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര് വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ...
മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 27,200 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില കൂടാനുള്ള കാരണം. ചൊവ്വാഴ്ച...
വയനാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുള്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയത്. മെയ് 11...