ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാനുളള നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് ബില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ തരത്തിലുള്ള മതപരിവര്‍ത്തനവും നിരോധിച്ചുകൊണ്ടുള്ള ബില്ലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കശ്മീരിന്റെ...
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങള്ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം,...
കോഴിക്കോട്: കല്ലായ് പാലത്തിന് സമീപം വൻ മരം റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു (ആധാരം എഴുത്ത് -52) മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മകള്‍ക്ക് കാലിന് ഗുരുതരമായ...
വയനാട്: കനത്ത മഴയെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. അണക്കെട്ടിന്റെ നാല് ഷട്ടറുകളില്‍ ഒരു ഷട്ടറാണ് തുറന്നത്. ഇന്നലെ രാത്രിയോടെ പ്രദേശത്തിന് നിന്ന് ആളുകളെ പൂര്‍ണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ്...
കക്കാട്: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുകളെ നടുക്കുന്ന കാഴ്ച. വീട്ടിനുള്ളില്‍ ആളുകളുണ്ടെന്ന ധാരണയിലെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു.പി സ്കൂളിന് സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് മൃതദേഹം...
ഹായ് ഫ്രണ്ട്സ്എന്റെ പേര് റഹ്മാൻ ഉപ്പൂടൻ ,മലപ്പുറം ജില്ലയിലെ കോട്ടപ്പടിസ്വദേശിയാണ്. വന്യജീവി സംരക്ഷകനാണ്. പാമ്പുകളും മറ്റു വന്യജീവികളെയും റെസ്ക്യൂ ചെയ്യാറുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ വിഷ പാമ്പുകളുടെയോ വന്യ ജീവികളുടെയോ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ ബദ്ധപ്പെടാവുന്നതാണ്. നിരവധി...
കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസിന്റെയും പൊലീസ് അസോസിയേഷനുകളുടേയും നേതൃത്വത്തില്‍ കോഴിക്കോട് ദുരിതാശ്വാസ വിഭവ സമാഹരണ ക്യാമ്പ് തുടങ്ങി. കമ്മീഷണര്‍ ഓഫീസിന് സമീപം പൊലീസ്...
വയനാട്: മേപ്പാടിയില്‍ പ്രളയ ദുരിത അനുഭവിക്കുന്നവര്‍ക്ക് താമസിക്കാന്‍ എല്ലാ സൗകര്യവുള്ള വീട് വാഗ്ദാനം ചെയ്ത് ഉടമസ്ഥന്. ഏകദേശം 20 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. നാസര്‍, ഫോണ്‍: 9745555558.
ആലപ്പുഴ: അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ...
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പുറപ്പെടൊനൊരുങ്ങിയ രാഹുലിനോട് ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ ധരിപ്പിച്ചതോടെ യാത്ര മാറ്റുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫിസില്‍ കണ്ട്രോള് റൂം തുറന്നെന്നു പ്രതിപക്ഷ...