മുജീബ് പൂക്കോട്ടൂര്മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ഇരുപത്തഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്നപ്പോള്‍ അറഫ മൈതാനം ശുഭ്രസാഗരമായി. വംശ വര്‍ഗ വര്‍ണ്ണ ദേശ ഭാഷ വേഷ വിത്യാസങ്ങള്‍ക്ക് അതീതമായി...
പാലക്കാട്: അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില് കുടുങ്ങിയവരെ പുഴക്ക് കുറുകെ കയറുകെട്ടി സാഹസികമായി രക്ഷപ്പെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ പിതാവ് മുരുകേശനാണ് കുഞ്ഞിനെ നെഞ്ചോടടുക്കി കരക്കെത്തിച്ചത്....
• സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനം പലയിടത്തും ദുഷ്കരം. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും ജാഗ്രതപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. • അഞ്ച് ദിവസം...
ന്യൂഡല്‍ഹി: സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തക സമിതി ഏകകണ്ഠമായാണ് സോണിയാ ഗാന്ധിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. ഗുലാം നബി ആസാദാണ് സോണിയാ ഗാന്ധിയെ പുതിയ...
കോഴിക്കോട്: പ്രളയത്തിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ പകല്‍ക്കൊള്ള നടത്തുന്നതായി പരാതി ഉയരുന്നു. വെള്ളക്കെട്ട് മൂലം ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത യാത്രക്കാരില്‍ നിന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ വന്‍തുക ഈടാക്കുന്നതായാണ് പരാതി. കുറ്റിയാടി...
കൊച്ചി: സംസ്ഥാനത്തെ തീരങ്ങളില്‍ ഓഗസ്റ്റ് 14 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം. പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ്...
കോഴിക്കോട്: പ്രളയബാധിത മേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോവുന്ന പിഞ്ചു കുഞ്ഞിനുള്ള സന്ദേശമായി കുറിക്കപ്പെട്ട വാക്കുകള്‍ ഈ പ്രളയകാലത്തെ മാനവികതയുടെ സന്ദേശമായി മാറുന്നു. ശാന്തായുറങ്ങുന്ന പിഞ്ചുകുഞ്ഞിനെയാണ് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോവുന്നത്. ഇതിന്റെ കൂടെ ആരോ കുറിച്ച സന്ദേശം ഇങ്ങനെയാണ്:...
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തില്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്ന് ദുബായിലേക്കും പുറപ്പെടുന്നതുമായ എമിറേറ്റ്സിന്റെ എല്ലാ സര്‍വീസുകളും ഓഗസ്റ്റ് 11 വൈകിട്ട് മൂന്നര വരെ റദ്ദാക്കി....
നിലമ്പൂര്‍: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. എന്‍.ഡി.ആര്.എഫ്, സൈന്യം, ഫയര്‍ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പല സ്ഥലങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു...
കൊച്ചി: സംസ്ഥാനത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണം സാധാരണ ഗതിയിലാണെന്ന് ഓയില്‍ ഇന്‍ഡസ്ട്രി കേരള കോ-ഓര്‍ഡിനേറ്റര്‍ വി.സി അശോകന് അറിയിച്ചു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് എത്തിച്ചേരാനാവാത്ത ഏതാനും ഭാഗങ്ങളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ വിതരണം പഴയനിലയിലാകും. ആവശ്യത്തിനുള്ള...