ന്യൂഡല്‍ഹി: പ്രതിരോധ സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നായിരിക്കും പുതിയ തസ്തികയുടെ പേര്. സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം...
തിരുവനന്തുപുരം: പ്രളയത്തിനിടക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലെയ്സണ്‍ ഓഫിസര്‍ നിയമനം. ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സുശീലാ ഗോപാലന് മന്ത്രിയായപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന് എ. വേലപ്പന് നായരെയാണ്...
മേപ്പാടി: ആകെയുള്ള വീടും 3 സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള് മുതല്‍ വേവലാതിയോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാമ്പ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍ ഒരുവഴിയും മുന്നിലില്ല. മുഖ്യമന്ത്രി ഇന്നലെ...
ബശീർ ഫൈസി ദേശമംഗലം ഇന്ന് രാവിലെ വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം വന്നു: “ബശീർ ഫൈസി ഉസ്താദെ,ഹജ്ജിന്റെ തിരക്കിൽ ആണ് എന്നറിയാം.ഞാൻ ഷെഫീർ ആണ്.മണത്തല പള്ളിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട്.എന്റെ വീട് വയനാട്ടിലെ...
ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ തന്നെ അമ്മ വഴക്കുപറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന് ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള യാത്രാവേളയിലാണ് മോദി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.....
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ വന്‍ സൈനിക വിന്യാസത്തിനിടയില്‍ ജീവിക്കുന്ന കശ്മീര്‍ ജനതയുടെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി. കശ്മീരില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന്...
മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെത്തി. 400 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് ഇവിടെ എത്തിയിരിക്കുന്നത്. വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും ഇവര്‍ ശുചീകരിക്കും. ഏതെങ്കിലും രീതിയില്‍ സഹായം ആവശ്യമുള്ളവര്‍...
കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാന്‍ വിഭവ സമാഹരണത്തിനായി തന്നെ സമീപിച്ചവര്‍ക്ക് തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നല്കി അമ്പരപ്പിച്ച കൊച്ചി ബ്രോഡ്വേയിലെ നൗഷാദിനെ നന്മ മനസിനെ വാഴ്ത്തി കേരളം. നിരവധി പേരാണ് നൗഷാദിന് സാമ്പത്തികമായും...
തിരുവനന്തപുരം: പ്രളയ ബാധിതമായ വടക്കന്‍ ജില്ലകളിലേക്ക് സഹായം ആവശ്യമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം. ജീവന് നില നിര്‍ത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍...
മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം...