കല്പറ്റ: പ്രളയവും ഉരുള്‍പൊട്ടലും രണ്ടാംവട്ടവും നാശംവിതച്ച വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സി.കെ സുബൈറിന്റെയും സഹോദരി ഭര്‍ത്താവ് നാദാപുരം നിയോജക മണ്ഡലം മൂസ്ലിം ലീഗ് വൈസ്...
ഷംസീര്‍ കേളോത്ത് ദക്ഷിണേഷ്യയുടെ വിഭജനം തീര്‍ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്‍പാണ് ചിനാര്‍ മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്‍ ഗോത്രവര്‍ഗക്കാര്‍ ഇരച്ചു കയറിയത്. പാക്ക് സേനയുടെ പിന്തുണയോടെയായിരുന്നു അവരുടെ വരവ്. ദക്ഷിണ ജമ്മുവില്‍ രാജാ ഹരിസിംഗിന്റെ ദോഗ്രാ...
ഷഹബാസ് വെള്ളിലമലപ്പുറം: പ്രളയത്തിന്റെ ഭീതിയില്‍ വീട് വിട്ടിറങ്ങേണ്ടിവന്നവരാണ്. മലപ്പുറം എം.എസ്.പി സ്കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ദിവസം തള്ളിനീക്കിയവര്‍. സ്കൂള്‍ പ്രവര്‍ത്തിക്കണം. താമസം ഇനി കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറ്റണമെന്നായി അധികൃതര്‍. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറാമെങ്കില്‍ ഞങ്ങള്‍...
കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഏതാനും മിനിറ്റുകള്‍ ബ്ലോക്കില്‍ കുടുങ്ങിയതിന് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ശൂരനാട് മയ്യത്തുംകരയിലാണ് മന്ത്രി മേഴ്സിക്കുട്ടി അമ്മയുടേയും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ബ്ലോക്കില്‍...
ജമ്മു: പ്രത്യേക പദവി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തുന്നു. ജമ്മു, റീസി, സാംബ, കഠ്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലാണ് 2ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീര്‍ താഴ്വരയില്...
ശബരിമല: അടുത്ത ഒരുവര്‍ഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂര്‍ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീര്‍ നമ്പൂതിരിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മലബാറിലെ മേജര്‍ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേല്‍ശാന്തിയായി...
മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ അറസ്റ്റില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങളാണെന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അക്രമങ്ങള്‍ക്ക്...
ഭോപ്പാല്‍: പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം. മാന്‍ഡസോര്‍ ഗവണ്മെന്റ് കോളേജിലെ പ്രൊഫസറായ ആര്.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണത്. വ്യാഴാഴ്ച രാവിലെ...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അഭിമാന നിമിഷത്തിലും സംഘപരിവാര്‍ നുണകളുടെ പ്രചാരകനായി പ്രധാനമന്ത്രി തരംതാഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. കശ്മീര്‍ വിഷയത്തിലാണ് പ്രധാനമന്ത്രി ആര്.എസ്.എസ് പ്രചാരണം പ്രധാനമന്ത്രിയുടെ ഔദ്യോഗിക നിലപാടായി പറഞ്ഞത്....
ന്യൂഡല്‍ഹി: സ്വാതന്ത്രദിനത്തില്‍ എല്ലാ യാഥാര്‍ത്ഥ്യങ്ങളേയും മറന്നുകൊണ്ട് കേവലം ആശംസ പറഞ്ഞു പോവുന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിവിട്ട് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണത്തില്‍ ചരിത്രവും പാരമ്പര്യവും നശിച്ചുപോയിക്കൊണ്ടിരിക്കുന്ന...