ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, മുംബൈ ഹൈക്കോടതികളിലുള്ള...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവന രംഗത്ത് പുതു ചരിത്രം രചിച്ച ബൈത്തുറഹ്മക്കാണ്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പറഞ്ഞ വാദങ്ങള്‍ പൊളിയുന്നു. ശ്രീറാം തന്റെ സുഹൃത്ത് മാത്രമാണെന്നും അതില്‍ തന്റെ ഭര്‍ത്താവിന് വിരോധമില്ലെന്നുമായിരുന്നു വഫ അഭിമുഖത്തില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ മോദിയും അമിത് ഷായും തയ്യാറുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി. ‘എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആര്.എസ്.എസ് പറയുന്നത്. ആര്.എസ്.എസ് നിര്‍ദേശം...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം.ഒ.എ. ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസ് രക്തപരിശോധ ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രമെന്നും...
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ കെ.എസ്.ഇ.ബിയുടെ വഞ്ചന. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള നല്കുന്ന വിശദീകരണം. സാലറി ചലഞ്ചിന്റെ...
ചാരുംമൂട്: വലത് കാലില്‍ നീര് വന്ന് വീര്‍ത്ത് മാംസം വളരുന്ന അപൂര്‍വ്വ രോഗവുമായി വീട്ടമ്മ സഹായം തേടുന്നു. ഭാരമുള്ള കാലുമായി കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് ആദിക്കാട്ടുകുളങ്ങര തൈക്കോട്ടയ്യത്ത് നബിസത്തുള്ളത്. സാധാരണ ജീവിതം...
ആലപ്പുഴ : മന്ത്രി ജി സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി കവിതയെഴുതിയത് വിവാദമാവുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ മന്ത്രി സുധാകരന് നേരത്തെ...
കോഴിക്കോട്: നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ ഒരു മണിക്കൂറിനകം വറ്റിയ അപൂര്‍വ പ്രതിഭാസത്തിന് മുന്നില്‍ സ്തബ്ധരായി നാട്ടുകാര്‍. കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച പ്രതിഭാസം. പ്രളയജലം കയറിയ ദിവസവും ഉച്ച്ക്ക്...
തിരുവനന്തപുരം: ഗള്‍ഫ് പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികള്‍. അവധിക്കാലം കഴിയുന്നതോടെ പ്രവാസികളുടെ മടക്കയാത്ര മുന്നില്‍ കണ്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധന വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന...