ആലപ്പുഴ: ആര് പറഞ്ഞാലും മോദിയുടെ ദുഷ്ടചെയ്തികള്‍ മറച്ചു വെക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോദി പിന്തുടരുന്നത്. ആയിരം തെറ്റുകള്‍ക്ക് ശേഷം ഒരു ശരി ചെയ്തെന്ന് പറഞ്ഞ് ഉയര്‍ത്തിപ്പിടിക്കേണ്ട...
റിയാദ്: സൗദി അറേബ്യയിലെ തെക്കു കിഴക്കന്‍ മേഖലയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഖമീഷ് മുഷായത് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. രണ്ടിടത്തും കണ്ട്രോള് ടവറുകള്‍ക്ക് നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം....
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ടന്ന സി.പി.എം തീരുമാനം വൈകി വന്ന വിവേകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് വിശ്വാസികളുടെ വിജയമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആണ് ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: ഉത്തരകേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിന് കാരണമായത് ചാലിയാര്‍, കുറ്റിയാടിപ്പുഴ തുടങ്ങിയ പുഴകള്‍ കരകവിഞ്ഞൊഴുകയതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുഴകളില്‍ മണല്‍ വാരല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. മണല്‍ വാരല്‍ നിരോധിച്ചതിനെ തുടര്‍ന്ന് മണല്‍ അടിഞ്ഞുകൂടി...
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോവുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക...
തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ടും എന്‍.ഡി.എ സംസ്ഥാന വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. തുഷാറിനെ വിട്ടുകിട്ടാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. തുഷാറിനെ വിട്ടയക്കാന്‍ ആവശ്യമായ...
കോട്ടയം: കെവിന് വധക്കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന് ചാക്കോ ജോണിനെ കോടതി...
മലപ്പുറം: ധിഷ്ണാശാലിയായ പത്രപ്രവര്‍ത്തകനും പ്രഭാഷകനും ചന്ദ്രികാ പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ വേര്‍പാടിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ നാളെ (വ്യാഴം) മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ സ്മരണ സംഗമം നടക്കും. മേച്ചേരിയുടെ സഹപ്രവര്‍ത്തകരും സ്നേഹ ജനങ്ങളും ഒത്തുചേരുന്ന ചടങ്ങ്...
കൊച്ചി: ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ വീഴ്ചക്കെതിരെ പ്രതികരിച്ചതിന് സഖാക്കളുടെ സൈബര്‍ ആക്രമണം നേരിടുന്ന സിനിമാ താരം ധര്മ്മജന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ...
ആലപ്പുഴ: തന്റെ ആകെയുള്ള ബൈക്ക് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കുള്ള സഹായനിധിയിലേക്ക് നല്കി ആലപ്പുഴ നഗരത്തിലൂടെ അയാള്‍ നടന്നുപോയി. വെറുതെയുള്ള നടത്തമല്ല, സഹജീവി സ്നേഹത്തിന്റെ പുതിയ പാഠം പകര്‍ന്നു നല്കുന്ന നടത്തം. തന്റെ സഹോദരങ്ങള്‍ പ്രളയത്തില്‍ സര്‍വതും...